ആനി രാജയെ ഫേസ്ബുക്കിലൂടെ ആക്ഷേപിച്ച സംഭവത്തിൽ പ്രതിഷേധം

ശബരിമല സ്ത്രീപ്രവേശന നിലപാടിനെ അനുകൂലിച്ച് ആനി നടത്തിയ പ്രസംഗത്തെ അധിക്ഷേപിച്ചാണ് പോസ്റ്റ് .
ആനി  രാജയെ ഫേസ്ബുക്കിലൂടെ ആക്ഷേപിച്ച സംഭവത്തിൽ പ്രതിഷേധം

തലശേരി :സി പി ഐ പ്രാദേശിക നേതാവ് ആനി രാജയെ സി പി എം പ്രാദേശിക നേതാക്കൾ ഫേസ്ബുക്കിലൂടെ ആക്ഷേപിച്ച സംഭവത്തിൽ പ്രതിഷേധം .കതിരൂരിലെ ബ്രാഞ്ച് സെക്രട്ടറിയാണ് ആനിക്ക് എതിരെ ആദ്യം ഫേസ്ബുക്കിൽ പ്രതികരിച്ചത് .ശബരിമല സ്ത്രീപ്രവേശന നിലപാടിനെ അനുകൂലിച്ച് ആനി നടത്തിയ പ്രസംഗത്തെ അധിക്ഷേപിച്ചാണ് പോസ്റ്റ് .

ആനി രാജെയുടെ ഫോൺ നമ്പർ കിട്ടുമോ എന്നായിരുന്നു പരിഹാസം .തൊട്ട് പിന്നാലെ മറ്റൊരു പാർട്ടി നേതാവും അധിക്ഷേപ പോസ്റ്റ് ഇട്ടിരുന്നു .എന്നാൽ മുന്നണി ബന്ധം നോക്കാതെ ഇത്തരത്തിലുള്ള പരമാർശം നടത്തിയതിൽ സി പി ഐ സംഘം കടുത്ത അതൃപ്തി രേഖപ്പെടുത്തി .

No stories found.
Anweshanam അന്വേഷണം
www.anweshanam.com