ആ​ലു​വ മാ​ര്‍​ക്ക​റ്റ് മൂ​ന്ന് ദി​വ​സ​ത്തേ​ക്ക് അ​ട​ച്ചി​ടും

പ​ച്ച​ക്ക​റി മാ​ര്‍​ക്ക​റ്റി​ലെ തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് കോ​വി​ഡ്‌ സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണി​ത്
 ആ​ലു​വ മാ​ര്‍​ക്ക​റ്റ് മൂ​ന്ന് ദി​വ​സ​ത്തേ​ക്ക് അ​ട​ച്ചി​ടും

കൊ​ച്ചി: പ​ച്ച​ക്ക​റി മാ​ര്‍​ക്ക​റ്റി​ലെ തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് കോ​വി​ഡ്‌ സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ര്‍ന്ന്‍ ആ​ലു​വ മാ​ര്‍​ക്ക​റ്റ് ശ​നി​യാ​ഴ്ച മു​ത​ല്‍ മൂ​ന്ന് ദി​വ​സ​ത്തേ​ക്ക് അ​ട​ച്ചി​ടും.

പ​ച്ച​ക്ക​റി, മ​ത്സ്യം, മാം​സം എ​ന്നി​വ വി​ല്‍​ക്കു​ന്ന മാ​ര്‍​ക്ക​റ്റ് മാ​ത്ര​മാ​ണ് അ​ട​യ്ക്കു​ക. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം മൂ​ന്ന് മു​ത​ല്‍ മൂ​ന്ന് ദി​വ​സ​ത്തേ​ക്കാ​ണ് മാ​ര്‍​ക്ക​റ്റ് അ​ട​യ്ക്കു​ക. സ്ഥി​തി വി​ല​യി​രു​ത്തി​യാ​യി​രി​ക്കും പി​ന്നീ​ട് തു​റ​ക്കു​ക.

Related Stories

Anweshanam
www.anweshanam.com