അന്താരാഷ്ട്ര ബിനാലെ മാർച്ച് 10 മുതൽ ആലപ്പുഴയിലും കൊച്ചിയിലുമായി സംഘടിപ്പിക്കും

ലോകമേ തറവാട് എന്ന തീം അടിസ്ഥാനമാക്കിയാണ് ബിനാലെ സംഘടിപ്പിക്കുക .
അന്താരാഷ്ട്ര ബിനാലെ മാർച്ച് 10  മുതൽ ആലപ്പുഴയിലും കൊച്ചിയിലുമായി സംഘടിപ്പിക്കും

ആലപ്പുഴ :അന്താരാഷ്ട്ര ബിനാലെ മാർച്ച് 10 മുതൽ ആലപ്പുഴയിലും കൊച്ചിയിലുമായി സംഘടിപ്പിക്കും .ധനമന്ത്രി തോമസ് ഐസക് ആണ് ഈക്കാര്യം അറിയിച്ചത് .ബിനാലെയുടെ സ്വാഗതസംഘ രൂപീകരണ യോഗത്തിലാണ് തീയതികളിൽ അദ്ദേഹം വ്യക്തത വരുത്തിയത് .

ലോകമേ തറവാട് എന്ന തീം അടിസ്ഥാനമാക്കിയാണ് ബിനാലെ സംഘടിപ്പിക്കുക .90 ദിവസം നീളുന്നതാണ് ബിനാലെ .ആലപ്പുഴ നഗരത്തെ പൈതൃക നഗരം എന്ന ബ്രാൻഡ് ചെയ്തു എടുക്കുക ആണ് ഇതിലൂടി ലക്ഷ്യം വെയ്ക്കുന്നത് .അതുവഴി കല,സാംസ്‌കാരിക ,ടൂറിസം മേഖലകളിൽ ഉണർവ് പ്രതിഫലിക്കും .

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com