ആലപ്പുഴയിൽ എൽ ഡി എഫ് മുന്നേറ്റം

അരൂരിൽ ദലീമ ജോജോ മുന്നിട്ട് നിൽക്കുന്നു. യു ഡി എഫിന്റെ ഷാനിമോൾ ഉസ്മാനാണ് എതിരാളി.
ആലപ്പുഴയിൽ എൽ  ഡി എഫ് മുന്നേറ്റം

ആലപ്പുഴ: ആലപ്പുഴയിൽ എൽ ഡി എഫ് മുന്നേറ്റം. ഹരിപ്പാട് ഒഴികെയുള്ള മണ്ഡലങ്ങളിൽ എല്ലാം എൽ ഡി എഫ് മുന്നിട്ട് നിൽക്കുകയാണ്. അരൂരിൽ ദലീമ ജോജോ മുന്നിട്ട് നിൽക്കുന്നു. യു ഡി എഫിന്റെ ഷാനിമോൾ ഉസ്മാനാണ് എതിരാളി.

ചേർത്തലയിൽ പി പ്രസാസ്,ആലപ്പുഴയിൽ പി പി ചിത്തരഞ്ജൻ,അമ്പലപ്പുഴയിൽ എച്ച് സലാം,കുട്ടനാട് തോമസ് കെ തോമസ്,കായംകുളത്ത് യു പ്രതിഭ , ചെങ്ങന്നുർ സജി ചെറിയാൻ എന്നിവരാണ് മുന്നിൽ.

No stories found.
Anweshanam അന്വേഷണം
www.anweshanam.com