ആലപ്പുഴയിൽ ഒന്നര വയസുകാരന്‍ ആറ്റില്‍ വീണ് മരിച്ചു

ആലപ്പുഴയിൽ ഒന്നര വയസുകാരന്‍ ആറ്റില്‍ വീണ് മരിച്ചു

ആലപ്പുഴ: മാന്നാര്‍ കടപ്രയില്‍ ഒന്നര വയസുകാരന്‍ ആറ്റില്‍ വീണ് മരിച്ചു. കടപ്ര സൈക്കിള്‍ മുക്കിന് പടിഞ്ഞാറ് മണലേല്‍ പുത്തന്‍ പറമ്ബില്‍ മനോജിന്റെ മകന്‍ ഡാനിയാണ് വീടിന്റെ സമീപത്തുള്ള പമ്പയാറ്റില്‍ വീണ് മരിച്ചത്. പമ്പയാറിന്റെ തീരത്തുള്ള വീടിന്റെ മുറ്റത്ത് കളിച്ച്‌ കൊണ്ട് നിന്ന കുട്ടിയെ കാണാതായതിനെ തുടര്‍ന്ന നടത്തിയ തിരച്ചിലിലാണ് ആറ്റില്‍ നിന്ന് കുട്ടിയ കണ്ടെത്തിയത്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com