ദേഹാസ്വാസ്ഥ്യം; അക്കിത്തം ആശുപത്രിയിൽ

ആരോഗ്യസ്ഥിതിയില്‍ ആശങ്കയുള്ളതിനാല്‍ തീവ്രപരിചരണ വിഭാഗത്തിൽ തുടരുകയാണ്
ദേഹാസ്വാസ്ഥ്യം; അക്കിത്തം ആശുപത്രിയിൽ

ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രിമുതല്‍ മൂത്രതടസ്സം കഠിനമാവുകയും തൃശൂർ ഹൈടെക് ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു.

ആരോഗ്യസ്ഥിതിയില്‍ ആശങ്കയുള്ളതിനാല്‍ തീവ്രപരിചരണ വിഭാഗത്തിൽ തുടരുകയാണെന്ന് മകന്‍ നാരായണന്‍ അക്കിത്തം പറഞ്ഞു.

Related Stories

Anweshanam
www.anweshanam.com