എ.​കെ. ആ​ന്‍റ​ണി​യു​ടെ ഭാ​ര്യ​യ്ക്ക് കോ​വി​ഡ്

ചൊ​വ്വാ​ഴ്ച ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് രോ​ഗ​ബാ​ധ ക​ണ്ടെ​ത്തി​യ​ത്
എ.​കെ. ആ​ന്‍റ​ണി​യു​ടെ ഭാ​ര്യ​യ്ക്ക് കോ​വി​ഡ്

ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ എ.കെ ആന്‍റണിയുടെ ഭാര്യ എലിസബത്ത് ആന്‍റണിക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. ചൊ​വ്വാ​ഴ്ച ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് രോ​ഗ​ബാ​ധ ക​ണ്ടെ​ത്തി​യ​ത്.

ഇതേതുടര്‍ന്ന് ആന്റണി ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങള്‍ നിരീക്ഷണത്തില്‍ പ്രവേശിച്ചു.

Related Stories

Anweshanam
www.anweshanam.com