വീണ്ടും കഞ്ചാവ് വേട്ട; രണ്ട് പേര്‍ അറസ്റ്റില്‍

വീണ്ടും കഞ്ചാവ് വേട്ട; രണ്ട് പേര്‍ അറസ്റ്റില്‍

തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും കഞ്ചാവ് വേട്ട. ആന്ധ്രയില്‍ നിന്നും തിരുവനന്തപുരത്തേക്ക് കൊണ്ടുവന്ന 200 കിലോ കഞ്ചാവ് എക്‌സൈസ് പിടികൂടി. ബാലരാമപുരത്ത് വച്ചാണ് രണ്ട് വാഹനങ്ങളില്‍ എത്തിച്ച കഞ്ചാവ് പിടികൂടിയത്. തിരുവനന്തപുരം സ്വദേശികളായ രണ്ട് പേരെ അറസ്റ്റ് ചെയ്തു.

Related Stories

Anweshanam
www.anweshanam.com