മുതിർന്ന നാടക പ്രവർത്തകനും നടനുമായ പി സി സോമൻ അന്തരിച്ചു

350 -ഓളം നാടകങ്ങളിൽ അഭിനയിച്ച അദ്ദേഹം ട്രാവൻകൂർ ടൈറ്റാനിയത്തിലെ ജീവനക്കാരൻ കൂടിയായിരുന്നു .
മുതിർന്ന നാടക പ്രവർത്തകനും നടനുമായ പി സി സോമൻ അന്തരിച്ചു

മുതിർന്ന നാടക പ്രവർത്തകനും നടനുമായ പി സി സോമൻ അന്തരിച്ചു .81 വയസ്സായിരുന്നു .ഇന്ന് രാവിലെ നാല് മണിയോടെ ആയിരുന്നു അന്ത്യം .അടൂർ ഗോപാലകൃഷ്ണന്റെ സിനിമകളിലൂടെയാണ് സിനിമ രംഗത്തേക്ക് വരുന്നത് .അടൂരിന്റെ ചിത്രങ്ങൾ കൂടാതെ നിരവധി ഹിറ്റ് ചിത്രങ്ങളിലും ഭാഗമായി .350 -ഓളം നാടകങ്ങളിൽ അഭിനയിച്ച അദ്ദേഹം ട്രാവൻകൂർ ടൈറ്റാനിയത്തിലെ ജീവനക്കാരൻ കൂടിയായിരുന്നു .

No stories found.
Anweshanam അന്വേഷണം
www.anweshanam.com