കോവിഡ് ചികിത്സാ കേന്ദ്രത്തില്‍ നിന്ന് റിമാന്റ് പ്രതി രക്ഷപ്പെട്ടു

കാസര്‍ഗോട് സ്വദേശി ഉസ്മാനാണ് രക്ഷപ്പെട്ടത്.
കോവിഡ് ചികിത്സാ കേന്ദ്രത്തില്‍ നിന്ന് റിമാന്റ് പ്രതി രക്ഷപ്പെട്ടു

കാസര്‍ഗോട്: കോവിഡ് ചികിത്സാ കേന്ദ്രത്തില്‍ നിന്ന് റിമാന്റ് പ്രതി രക്ഷപ്പെട്ടു. കാസര്‍ഗോട് സ്വദേശി ഉസ്മാനാണ് രക്ഷപ്പെട്ടത്. കത്തിക്കുത്ത് കേസിലെ പ്രതിയാണ് ഉസ്മാന്‍.

പടന്നക്കാട് കാര്‍ഷിക കോളേജിലെ സിഎഫ്എല്‍ടിസിയില്‍ കോവിഡ് രോഗം ബാധിച്ച് ചികിത്സയിലായിരുന്നു ഇയാള്‍. ശുചിമുറിയിലെ ജനല്‍ക്കമ്പി അറുത്തു മാറ്റിയാണ് രക്ഷപ്പെട്ടത്. പ്രതിക്കായി ഹൊസ്ദുര്‍ഗ് പൊലീസ് അന്വേഷണം തുടങ്ങി.

Related Stories

Anweshanam
www.anweshanam.com