നിയന്ത്രണം വിട്ട് ടാങ്കര്‍ ലോറി മറിഞ്ഞു
Kerala

നിയന്ത്രണം വിട്ട് ടാങ്കര്‍ ലോറി മറിഞ്ഞു

വളാഞ്ചേരിയില്‍ ഗ്യാസ് ടാങ്കര്‍ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് വാതകം ചോര്‍ന്നു.

By News Desk

Published on :

മലപ്പുറം: വളാഞ്ചേരിയില്‍ ഗ്യാസ് ടാങ്കര്‍ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് വാതകം ചോര്‍ന്നു. ഡ്രൈവര്‍ തിരുനല്‍വേലി സ്വദേശി അറുഖ സ്വാമിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാചകവാതകവുമായി കൊച്ചി ഭാഗത്തേക്ക് വരുകയായിരുന്ന കാപ്‌സ്യൂള്‍ ടാങ്കറാണ് അപകടത്തില്‍പ്പെട്ടത്. പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി ലോറിയില്‍ നിന്നും വാതകം മറ്റൊരു ലോറിയിലേക്ക് മാറി.

Anweshanam
www.anweshanam.com