അഭയ കേസ്: വിചാരണ വൈകിപ്പിക്കാനാകില്ല; ഹൈക്കോടതി

സിസ്റ്റര്‍ അഭയ കേസിന്റെ വിചാരണ വൈകിപ്പിക്കാനാകില്ലെന്ന് ഹൈക്കോടതി.
അഭയ കേസ്: വിചാരണ വൈകിപ്പിക്കാനാകില്ല; ഹൈക്കോടതി

കൊച്ചി: സിസ്റ്റര്‍ അഭയ കേസിന്റെ വിചാരണ വൈകിപ്പിക്കാനാകില്ലെന്ന് ഹൈക്കോടതി. കോവിഡ് സാഹചര്യം കണക്കിലെടുത്ത് വിചാരണ നിര്‍ത്തി വയ്ക്കണമെന്ന് നേരത്തെ പ്രതികള്‍ ആവശ്യപ്പെട്ടിരുന്നു. ഇത് വിചാരണകോടതിയ്ക്ക് തീരുമാനിക്കാമെന്നും ഹൈക്കോടതി അറിയിച്ചു. എന്നാല്‍, വിചാരണയ്ക്ക് വിഡിയോ കോണ്‍ഫറന്‍സിംഗ് പ്രയോജനപ്പെടുത്താമെന്ന് കോടതി ചൂണ്ടിക്കാട്ടി.

Related Stories

Anweshanam
www.anweshanam.com