ഇടതുപക്ഷത്തിന് മികച്ച അംഗീകാരം ലഭിക്കും: എ വിജയരാഘവന്‍

വരാനിരിക്കുന്ന ഫലം പ്രതിപക്ഷത്തിന്റെ വ്യാജ ആരോപണങ്ങള്‍ക്കുള്ള മറുപടിയാകുമെന്നും അദ്ദേഹം പറഞ്ഞു.
ഇടതുപക്ഷത്തിന് മികച്ച അംഗീകാരം ലഭിക്കും: എ വിജയരാഘവന്‍

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് അംഗീകാരം ലഭിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍. വരാനിരിക്കുന്ന ഫലം പ്രതിപക്ഷത്തിന്റെ വ്യാജ ആരോപണങ്ങള്‍ക്കുള്ള മറുപടിയാകുമെന്നും അദ്ദേഹം പറഞ്ഞു.

കേരളം ഉറ്റുനോക്കുന്ന തിരുവനന്തപുരം കോര്‍പറേഷനില്‍ എല്‍ഡിഎഫിന് ഏറ്റവും മികച്ച ഭൂരിപക്ഷം ലഭിക്കുമെന്നും എ വിജയരാഘവന്‍ കൂട്ടിച്ചേര്‍ത്തു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com