വീടിന് മുകളില്‍ മരം വീണ് ആറ് വയസുകാരി മരിച്ചു
Kerala

വീടിന് മുകളില്‍ മരം വീണ് ആറ് വയസുകാരി മരിച്ചു

വീടിന് മുകളില്‍ മരം വീണ് ആറ് വയസുകാരി മരിച്ചു. വാളാട് തോളക്കര കോളനിയില്‍ ബാബുവിന്റെ മകള്‍ ജ്യോതികയാണ് മരിച്ചത്.

News Desk

News Desk

വയനാട്: വീടിന് മുകളില്‍ മരം വീണ് ആറ് വയസുകാരി മരിച്ചു. വാളാട് തോളക്കര കോളനിയില്‍ ബാബുവിന്റെ മകള്‍ ജ്യോതികയാണ് മരിച്ചത്. കുട്ടി വീടിനകത്ത് ഉറങ്ങുകയായിരുന്നു. ശക്തമായ കാറ്റില്‍ മരം വീടിന് മുകളില്‍ വീഴുകയായിരുന്നു. അപകടത്തില്‍ പിതാവായ ബാബുവിന്റെ കാല്‍ അറ്റുപോയി.

Anweshanam
www.anweshanam.com