ഡല്‍ഹിയില്‍ കോവിഡ് ബാധിച്ച് മലയാളി മരിച്ചു
Kerala

ഡല്‍ഹിയില്‍ കോവിഡ് ബാധിച്ച് മലയാളി മരിച്ചു

ഡല്‍ഹിയില്‍ കോവിഡ് ബാധിച്ച് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മലയാളി മരിച്ചു.

News Desk

News Desk

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കോവിഡ് ബാധിച്ച് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മലയാളി മരിച്ചു. ഉത്തം നഗര്‍ നിവാസി പി. ഗോപാലനാണ് മരിച്ചത്. 68 വയസായിരുന്നു. കൊല്ലം ഹരിപ്പാട് സ്വദേശിയാണ് മരിച്ച ഗോപാലന്‍. എസ്എന്‍ഡിപി യോഗം ഉത്തം നഗര്‍ ശാഖയുടെ വൈസ് പ്രസിഡന്റാണ്.

Anweshanam
www.anweshanam.com