പൊതുസ്ഥലത്ത് പുകവലി;ചോദ്യം ചെയ്ത് കസ്റ്റംസ് ഉദ്യോഗസ്ഥനെ നാലംഗ സംഘം മര്‍ദ്ദിച്ചു
Kerala

പൊതുസ്ഥലത്ത് പുകവലി;ചോദ്യം ചെയ്ത് കസ്റ്റംസ് ഉദ്യോഗസ്ഥനെ നാലംഗ സംഘം മര്‍ദ്ദിച്ചു

നാലംഗ സംഘം ഇദ്ദേഹത്തിന്‍റെ മൊബൈല്‍ ഫോണ്‍ തട്ടിയെടുത്തു .

News Desk

News Desk

കൊച്ചി: പൊതുസ്ഥലത്ത് പുകവലി ചോദ്യം ചെയ്തതിന് പ്രഭാതസവാരിക്കിറങ്ങിയ കസ്റ്റംസ് ഉദ്യോഗസ്ഥനെ നാലംഗ സംഘം മര്‍ദ്ദിച്ചു. കൊച്ചി കസ്റ്റംസ് പ്രിവന്‍റീവ് ഇന്‍സ്പെക്ടര്‍ സിദ്ധാര്‍ഥ് ചൗധരിയെയാണ് നാലംഗ സംഘം മര്‍ദ്ദിച്ചത്. നാലംഗ സംഘം ഇദ്ദേഹത്തിന്‍റെ മൊബൈല്‍ ഫോണ്‍ തട്ടിയെടുത്തു .ഇതില്‍ ഒരാളെ എറണാകുളം സെന്‍ട്രല്‍ പൊലീസ് അറസ്റ്റ് ചെയ്‌തു .

Anweshanam
www.anweshanam.com