സം​സ്ഥാ​ന​ത്ത് ഇന്ന് 99 ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ര്‍​ക്ക് കോ​വി​ഡ്

സം​സ്ഥാ​ന​ത്ത് ഇന്ന് 99 ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ര്‍​ക്ക് കോ​വി​ഡ്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് 99 ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ക​ണ്ണൂ​ര്‍ 27, തി​രു​വ​ന​ന്ത​പു​രം 21, എ​റ​ണാ​കു​ളം 14, കൊ​ല്ലം 12, കോ​ഴി​ക്കോ​ട് 11, കോ​ട്ട​യം 4, മ​ല​പ്പു​റം 3, പ​ത്ത​നം​തി​ട്ട 2, ആ​ല​പ്പു​ഴ, തൃ​ശൂ​ര്‍, പാ​ല​ക്കാ​ട്, വ​യ​നാ​ട്, കാ​സ​ര്‍​ഗോ​ഡ് 1 വീ​തം ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​ണ് ഇ​ന്ന് രോ​ഗം ബാ​ധി​ച്ച​ത്.

Related Stories

Anweshanam
www.anweshanam.com