തൃശൂരിൽ മുന്‍ കൗൺസിലറുള്‍പ്പടെ 9 പേരെ പാ​ര്‍​ട്ടി​യി​ല്‍​നി​ന്നും പു​റ​ത്താ​ക്കി ബി​ജെ​പി

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പാ​ര്‍​ട്ടി​യെ തോ​ല്‍​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച​തി​നാ​ണ് ന​ട​പ​ടി
തൃശൂരിൽ മുന്‍ കൗൺസിലറുള്‍പ്പടെ 9 പേരെ പാ​ര്‍​ട്ടി​യി​ല്‍​നി​ന്നും പു​റ​ത്താ​ക്കി ബി​ജെ​പി

തൃ​ശൂ​ര്‍: തൃ​ശൂ​രി​ല്‍ ഒ​ന്‍​പ​ത് പേ​രെ പാ​ര്‍​ട്ടി​യി​ല്‍​നി​ന്നും പു​റ​ത്താ​ക്കി ബി​ജെ​പി. മു​ന്‍ കൗ​ണ്‍​സി​ല​ര്‍ ല​ളി​താം​ബി​ക ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​രെ​യാ​ണ് പു​റ​ത്താ​ക്കി​യ​ത്.

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പാ​ര്‍​ട്ടി​യെ തോ​ല്‍​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച​തി​നാ​ണ് ന​ട​പ​ടി. ആറ് വർഷത്തേയ്ക്കാണ് അച്ചടക്ക നടപടി.

ഹിന്ദു ഐക്യവേദി ജില്ലാ സെക്രട്ടറി കെ കേശവദാസ്, കോർപ്പറേഷൻ മുൻ കൗൺസിലർ ലളിതാംബിക തുടങ്ങി ഒൻപത് പേരെയാണ് പുറത്താക്കിയത്. ബിജെപി സംസ്ഥാന വക്താവ് ബി ഗോപാലകൃഷ്ണൻ തോറ്റ വാർഡിലെ സിറ്റിങ്ങ് കൗൺസിലറായിരുന്നു ലളിതാംബിക.

Related Stories

Anweshanam അന്വേഷണം
www.anweshanam.com