സം​സ്ഥാ​ന​ത്ത് എ​ട്ടു പു​തി​യ ഹോ​ട്ട് സ്പോ​ട്ടു​ക​ള്‍ കൂ​ടി
ഇ​തോ​ടെ ആ​കെ 643 ഹോ​ട്ട് സ്‌​പോ​ട്ടു​ക​ളാ​ണു​ള്ള​ത്.
സം​സ്ഥാ​ന​ത്ത് എ​ട്ടു പു​തി​യ ഹോ​ട്ട് സ്പോ​ട്ടു​ക​ള്‍ കൂ​ടി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് എ​ട്ടു പു​തി​യ ഹോ​ട്ട് സ്പോ​ട്ടു​ക​ള്‍ കൂ​ടി. എ​ട്ടു പ്ര​ദേ​ശ​ങ്ങ​ളെ ഹോ​ട്ട് സ്‌​പോ​ട്ടി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. ഇ​തോ​ടെ ആ​കെ 643 ഹോ​ട്ട് സ്‌​പോ​ട്ടു​ക​ളാ​ണു​ള്ള​ത്.

ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ ത​ഴ​ക്ക​ര (8), നൂ​റ​നാ​ട് (13), ച​മ്ബ​ക്കു​ളം (13), ചെ​ങ്ങ​ന്നൂ​ര്‍ (20), എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ എ​ല​ഞ്ഞി (9), കീ​ര​മ്ബാ​റ (7, സ​ബ് വാ​ര്‍​ഡ് 2), വ​രാ​പ്പു​ഴ (10), മു​ള​ങ്കൊ​ല്ലി (8) എ​ന്നി​വ​യാ​ണ് പു​തി​യ ഹോ​ട്ട് സ്‌​പോ​ട്ടു​ക​ള്‍.

Related Stories

Anweshanam
www.anweshanam.com