സം​സ്ഥാ​ന​ത്ത് ഇ​ന്ന് എ​ട്ട് പുതിയ ഹോ​ട്ട് സ്പോ​ട്ടു​ക​ള്‍ കൂ​ടി

ആ​കെ 457 ഹോ​ട്ട് സ്‌​പോ​ട്ടു​ക​ളാ​ണു​ള്ള​ത്
സം​സ്ഥാ​ന​ത്ത് ഇ​ന്ന് എ​ട്ട് പുതിയ ഹോ​ട്ട് സ്പോ​ട്ടു​ക​ള്‍ കൂ​ടി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് എ​ട്ട് പു​തി​യ ഹോ​ട്ട് സ്‌​പോ​ട്ടു​ക​ളാ​ണു​ള്ള​ത്. ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ ബു​ധ​നാ​ര്‍ (ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണ്‍ സ​ബ് വാ​ര്‍​ഡ് 10), കാ​യം​കു​ളം മു​ന്‍​സി​പ്പാ​ലി​റ്റി (18), പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ അ​യി​രൂ​ര്‍ (4, 5, 8), ചെ​റു​കോ​ല്‍ (6), സീ​ത​ത്തോ​ട് (6), തെ​ള്ളി​യൂ​ര്‍ (സ​ബ് വാ​ര്‍​ഡ് 7), കോ​ട്ട​യം ജി​ല്ല​യി​ലെ അ​യ്മ​നം (20), കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യി​ലെ ബാ​ല്ലൂ​ര്‍ (11) എ​ന്നി​വ​യാ​ണ് പു​തി​യ ഹോ​ട്ട് സ്‌​പോ​ട്ടു​ക​ള്‍.

ഇ​ന്ന് ഒ​ന്‍​പ​ത് പ്ര​ദേ​ശ​ങ്ങ​ളെ ഹോ​ട്ട് സ്‌​പോ​ട്ടി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കി. ഇ​തോ​ടെ ആ​കെ 457 ഹോ​ട്ട് സ്‌​പോ​ട്ടു​ക​ളാ​ണു​ള്ള​ത്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com