തി​രു​വ​ന​ന്ത​പു​ര​ത്ത് 70 പേ​ര്‍​ക്കു​കൂ​ടി കോ​വി​ഡ്; 220 പേര്‍ക്ക് രോഗമുക്തി
തിരുവനന്തപുരത്ത് സംസ്ഥാന പൊലീസ് ആസ്ഥാനത്തും ഇന്ന് കോവിഡ് സ്ഥിരീകരിച്ചു
തി​രു​വ​ന​ന്ത​പു​ര​ത്ത് 70 പേ​ര്‍​ക്കു​കൂ​ടി കോ​വി​ഡ്; 220 പേര്‍ക്ക് രോഗമുക്തി

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ല്‍ വ്യാ​ഴാ​ഴ്ച 70 പേ​ര്‍​ക്കാ​ണ് കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച​ത്. ഭൂ​രി​ഭാ​ഗ​വും സ​ന്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണു രോ​ഗ​ബാ​ധ. അതേസമയം, 220 പേര്‍ക്ക് കോവിഡ് നെഗറ്റീവായി.

തിരുവനന്തപുരത്ത് സംസ്ഥാന പൊലീസ് ആസ്ഥാനത്തും ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. എന്‍.ആര്‍.ഐ സെല്ലിലെ ഡ്രൈവര്‍ക്കാണ് രോഗബാധ. നെയ്യാറ്റിന്‍കര സ്വദേശിയായ ഇദ്ദേഹം ഈ മാസം 24 വരെ ഡ്യൂട്ടിക്ക് എത്തിയിട്ടുണ്ട്. ഉറവിടം വ്യക്തമല്ല. അണുവിമുക്തമാക്കാന്‍ പൊലീസ് ആസ്ഥാനം അടച്ചേക്കും. രോഗബാധിതന്റെ സമ്ബര്‍ക്കപ്പട്ടിക ഉള്‍പ്പെടെ പരിശോധിച്ചു വരികയാണ്. നേരത്തെ, ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ ക്രൈംബ്രാഞ്ച് ഓഫിസും ഒരാഴ്ച അടച്ചിട്ടിരുന്നു.

തലസ്ഥാനത്ത് കോവിഡ് ബാധിച്ചവരുടെ വിവരം ചുവടെ.

1. കാരോട് അയിര സ്വദേശിനി(24), സമ്ബര്‍ക്കം.

2. വള്ളക്കടവ് സ്വദേശിനി(49), സമ്ബര്‍ക്കം.

3. തൈക്കാട് മേട്ടുക്കട സ്വദേശിനി(34), സമ്ബര്‍ക്കം.

4. ചെങ്കല്‍ പിരായമ്മൂട് സ്വദേശിനി(67), സമ്ബര്‍ക്കം.

5. പെരിങ്ങമ്മല ഇരിഞ്ചയം സ്വദേശിനി(51), സമ്ബര്‍ക്കം.

6. മണക്കാട് സ്വദേശി(23), സമ്ബര്‍ക്കം.

7. ബാലരാമപുരം നന്നംകുഴി സ്വദേശിനി(50), വീട്ടുനിരീക്ഷണം.

8. പേട്ട സ്വദേശിനി(30), വീട്ടുനിരീക്ഷണം.

9. പൂന്തുറ മാണിക്യവിളാകം സ്വദേശി(21), സമ്ബര്‍ക്കം.

10. കരളിക്കോണം സ്വദേശി(20), സമ്ബര്‍ക്കം.

11. കോട്ടയം സ്വദേശിനി(72), സമ്ബര്‍ക്കം.

12. നെല്ലിക്കുന്ന് സ്വദേശിനി(36), വീട്ടുനിരീക്ഷണം.

13. പാറശ്ശാല മടവിള സ്വദേശി(40), സമ്ബര്‍ക്കം.

14. കന്യാകുമാരി സ്വദേശിനി(24), സമ്ബര്‍ക്കം.

15. വാതിയറക്കോണം പളുകല്‍ സ്വദേശി(31), സമ്ബര്‍ക്കം.

16. പട്ടം ചിത്രാനഗര്‍ സ്വദേശി(51), സമ്ബര്‍ക്കം.

17. കന്യാകുമാരി സ്വദേശി(45), സമ്ബര്‍ക്കം.

18. കരിമണല്‍ സ്വദേശി(48), സമ്ബര്‍ക്കം.

19. പുല്ലുവിള പുതിയതുറ സ്വദേശി(54), സമ്ബര്‍ക്കം.

20. പുല്ലുവിള പുതിയതുറ സ്വദേശിനി(52), സമ്ബര്‍ക്കം.

21. പൂന്തുറ സ്വദേശിനി(27), സമ്ബര്‍ക്കം.

22. പൂന്തുറ സ്വദേശിനി(2), സമ്ബര്‍ക്കം.

23. പൂന്തുറ സ്വദേശിനി(23), സമ്ബര്‍ക്കം.

24. പൂന്തുറ സ്വദേശി(6), സമ്ബര്‍ക്കം.

25. മണക്കാട് ശ്രീവരാഹം സ്വദേശി(26), സമ്ബര്‍ക്കം.

26. ഉച്ചക്കട കുളത്തൂര്‍ സ്വദേശി(66), സമ്ബര്‍ക്കം.

27. പെരുമാതുറ സ്വദേശിനി(31), സമ്ബര്‍ക്കം.

28. കണ്ടല അരുമല്ലൂര്‍ സ്വദേശിനി(22), സമ്ബര്‍ക്കം.

29. പുല്ലുവിള സ്വദേശിനി(60), സമ്ബര്‍ക്കം.

30. വഴുതൂര്‍ സ്വദേശി(25), സമ്ബര്‍ക്കം.

31. പൂന്തുറ ആലുകാട് സ്വദേശി(43), സമ്ബര്‍ക്കം.

32. മണക്കാട് സ്വദേശി(49), സമ്ബര്‍ക്കം.

33. തേക്കുംമൂട് സ്വദേശിനി(30), സമ്ബര്‍ക്കം.

34. പൂന്തുറ ആലുകാട് സ്വദേശി(33), ഉറവിടം വ്യക്തമല്ല.

35. പൂന്തുറ ആലുകാട് സ്വദേശി(49), സമ്ബര്‍ക്കം.

36. വള്ളക്കടവ് കൊച്ചുതോപ്പ് സ്വദേശിനി(34), ഉറവിടം വ്യക്തമല്ല.

37. ഉദിയന്‍കുളങ്ങര സ്വദേശി(17), സമ്ബര്‍ക്കം.

38. പൂവത്തൂര്‍ സ്വദേശി(38), സമ്ബര്‍ക്കം.

39. ഉദിയന്‍കുളങ്ങര സ്വദേശി(20), സമ്ബര്‍ക്കം.

40. ഉദിയന്‍കുളങ്ങര സ്വദേശി(55), സമ്ബര്‍ക്കം.

41. പരശുവയ്ക്കല്‍ സ്വദേശി(63), സമ്ബര്‍ക്കം.

42. മലയിന്‍കീഴ് തച്ചോട്ടുകാവ് സ്വദേശി(35), സമ്ബര്‍ക്കം.

43. കോടംതുരുത്ത് കുത്തിയതോട് സ്വദേശിനി(24), വീട്ടുനിരീക്ഷണം.

44. സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ച 45 വയസുള്ള സ്ത്രീ. (കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.)

45. മെഡിക്കല്‍ കോളേജ് സ്വദേശി(26), വീട്ടുനിരീക്ഷണം.

46. പെരിങ്കുന്നം സ്വദേശി(68), സമ്ബര്‍ക്കം.

47. തട്ടത്തുമല സ്വദേശിനി(57), സമ്ബര്‍ക്കം.

48. പാറശ്ശാല അപ്പത്തുവിള സ്വദേശിനി(58), സമ്ബര്‍ക്കം.

49. തളിയല്‍ സ്വദേശിനി(45), വീട്ടുനിരീക്ഷണം.

50. മെഡിക്കല്‍ കോളേജ് സ്വദേശിനി(54), വീട്ടുനിരീക്ഷണം.

51. കരിമഠം കോളനി സ്വദേശി(18), സമ്ബര്‍ക്കം.

52. വള്ളക്കടവ് സ്വദേശിനി(50), സമ്ബര്‍ക്കം.

53. ചാല സ്വദേശി(24), സമ്ബര്‍ക്കം.

54. മെഡിക്കല്‍ കോളേജ് സ്വദേശി(24), വീട്ടുനിരീക്ഷണം.

55. മെഡിക്കല്‍ കോളേജ് സ്വദേശിനി(21), സമ്ബര്‍ക്കം.

56. വെളിയം സ്വദേശി(19), സമ്ബര്‍ക്കം.

57. വിഴിഞ്ഞം സ്വദേശി(73), സമ്ബര്‍ക്കം.

58. ഒറ്റശേഖരമംഗലം സ്വദേശി(33), സമ്ബര്‍ക്കം.

59. മെഡിക്കല്‍ കോളേജ് സ്വദേശി(25), വീട്ടുനിരീക്ഷണം.

60. ഉച്ചക്കട കുളത്തൂര്‍ സ്വദേശിനി(49), സമ്ബര്‍ക്കം.

61. ഉച്ചക്കട കുളത്തൂര്‍ സ്വദേശി(26), സമ്ബര്‍ക്കം.

62. കാക്കവിള കുന്നിയോട് സ്വദേശി(18), സമ്ബര്‍ക്കം.

63. പഴകുറ്റി സ്വദേശി(30), ഉറവിടം വ്യക്തമല്ല.

64. വഴുതൂര്‍ സ്വദേശിനി(49), സമ്ബര്‍ക്കം.

65. ബാലരാമപുരം തെക്കേക്കുളം സ്വദേശി(35), സമ്ബര്‍ക്കം.

66. പൂന്തുറ ചേരിയമുട്ടം സ്വദേശി(35), സമ്ബര്‍ക്കം.

67. നിലമാമൂട് സ്വദേശിനി(31), സമ്ബര്‍ക്കം.

68. കിളിമാനൂര്‍ മൂര്‍ത്തികാവ് സ്വദേശിനി(57), സമ്ബര്‍ക്കം.

69. കമലേശ്വരം സ്വദേശി(60), സമ്ബര്‍ക്കം.

70. ബാലരാമപുരം സ്വദേശി(34), സമ്ബര്‍ക്കം.

Related Stories

Anweshanam
www.anweshanam.com