സം​സ്ഥാ​ന​ത്ത് ഏ​ഴ് പു​തി​യ​ ഹോ​ട്ട് സ്പോ​ട്ടു​ക​ള്‍ കൂ​ടി

സം​സ്ഥാ​ന​ത്തെ ഹോ​ട്ട് സ്പോ​ട്ടു​ക​ളു​ടെ ആ​കെ എ​ണ്ണം 644 ആ​യി
സം​സ്ഥാ​ന​ത്ത് ഏ​ഴ് പു​തി​യ​ ഹോ​ട്ട് സ്പോ​ട്ടു​ക​ള്‍ കൂ​ടി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് പു​തി​യ​താ​യി ഏ​ഴ് ഹോ​ട്ട് സ്പോ​ട്ടു​ക​ള്‍ കൂ​ടി നി​ശ്ചി​യി​ച്ചു. 17 പ്ര​ദേ​ശ​ങ്ങ​ളെ ഹോ​ട്ട് സ്പോ​ട്ടി​ല്‍​നി​ന്നും ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. ഇ​തോ​ടെ സം​സ്ഥാ​ന​ത്തെ ഹോ​ട്ട് സ്പോ​ട്ടു​ക​ളു​ടെ ആ​കെ എ​ണ്ണം 644 ആ​യി.

ഇ​ടു​ക്കി ജി​ല്ല​യി​ലെ ഉ​ടു​മ്ബ​ന്നൂ​ര്‍ (ക​ണ്ടൈ​ന്‍​മെ​ന്‍റ് സോ​ണ്‍ വാ​ര്‍​ഡ് 15), തൃ​ശൂ​ര്‍ ജി​ല്ല​യി​ലെ ആ​ളൂ​ര്‍ (12), ആ​തി​ര​പ്പ​ള്ളി (2), ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ കൈ​ന​ക​രി (8), മ​ല​പ്പു​റം ജി​ല്ല​യി​ലെ അ​രീ​ക്കോ​ട് (1, 18), മ​ല​പ്പു​റം ജി​ല്ല​യി​ലെ മൂ​ര്‍​ക്ക​നാ​ട് (സ​ബ് വാ​ര്‍​ഡ് 1), എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ ആ​മ്ബ​ല്ലൂ​ര്‍ (14) എ​ന്നി​വ​യാ​ണ് പു​തി​യ ഹോ​ട്ട് സ്‌​പോ​ട്ടു​ക​ള്‍.

Related Stories

Anweshanam
www.anweshanam.com