സം​സ്ഥാ​ന​ത്ത് ഇ​ന്ന് പു​തി​യ ആ​റ് ഹോ​ട്ട് സ്‌​പോ​ട്ടു​ക​ള്‍ കൂ​ടി

ആ​കെ 444 ഹോ​ട്ട് സ്‌​പോ​ട്ടു​ക​ളാ​ണു​ള്ള​ത്
സം​സ്ഥാ​ന​ത്ത് ഇ​ന്ന് പു​തി​യ ആ​റ് ഹോ​ട്ട് സ്‌​പോ​ട്ടു​ക​ള്‍ കൂ​ടി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് പു​തി​യ ആ​റ് ഹോ​ട്ട് സ്‌​പോ​ട്ടു​ക​ള്‍ കൂ​ടി. തൃ​ശൂ​ര്‍ ജി​ല്ല​യി​ലെ ഒ​രു​മ​ന​യൂ​ര്‍ (ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണ്‍ സ​ബ് വാ​ര്‍​ഡ് 1), ക​ട​ങ്ങോ​ട് (7, 18), തേ​ക്കു​മു​ക്ക് (സ​ബ് വാ​ര്‍​ഡ് 18), പ​റ​ളം (2), വ​ല്ല​ച്ചി​റ (9), പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ കു​റ്റൂ​ര്‍ (സ​ബ് വാ​ര്‍​ഡ് 10) എ​ന്നി​വ​യാ​ണ് പു​തി​യ ഹോ​ട്ട് സ്‌​പോ​ട്ടു​ക​ള്‍.

38 പ്ര​ദേ​ശ​ങ്ങ​ളെ ഹോ​ട്ട് സ്‌​പോ​ട്ടി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. ഇ​തോ​ടെ ആ​കെ 444 ഹോ​ട്ട് സ്‌​പോ​ട്ടു​ക​ളാ​ണു​ള്ള​ത്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com