ഇഞ്ചിവിള ചെക്ക് പോസ്റ്റിലൂടെ ഇന്ന് എത്തിയത് 56 പേർ

ഇഞ്ചിവിള ചെക്ക് പോസ്റ്റിലൂടെ ഇന്ന് എത്തിയത് 56 പേർ

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഇഞ്ചിവിള ചെക്ക് പോസ്റ്റിലൂടെ ഇന്ന്(28/06/2020) ഇതുവരെ 56 പേർ വന്നു. ഇതിൽ 33 പുരുഷന്മാരും 23 സ്ത്രീകളും ഉൾപ്പെടുന്നു.

തമിഴ്നാട്ടിൽ നിന്നുള്ള 31 പേരും കർണാടകയിൽ നിന്നും മഹാരാഷ്ട്രയിൽ നിന്നും ഡൽഹിയിൽ നിന്നും 4പേർ വീതവും ഹൈദരാബാദിൽ നിന്ന് 14 പേരുമാണ് എത്തിയത് . 23 പേര് റെഡ് സോണിൽ നിന്നെത്തിയവരാണ്. എല്ലാവരെയും വീട്ടിൽ നിരീക്ഷണത്തിൽ അയച്ചു.

യാത്രക്കാരുടെ ജില്ല തിരിച്ചുള്ള വിവരം:

തിരുവനന്തപുരം - 24

കൊല്ലം - 4

ആലപ്പുഴ - 4

കോട്ടയം - 11

തൃശ്ശൂർ - 4

പാലക്കാട്‌ - 4

കാസർഗോഡ് - 5

Related Stories

Anweshanam
www.anweshanam.com