സംസ്ഥാനത്ത് പു​തി​യ 51 ഹോ​ട്ട് സ്പോ​ട്ടു​ക​ള്‍; ഏഴ് പ്രദേശങ്ങളെ ഒഴിവാക്കി

നി​ല​വി​ല്‍ ആ​കെ 397 ഹോ​ട്ട് സ്പോ​ട്ടു​ക​ളാ​ണു​ള്ള​ത്
സംസ്ഥാനത്ത് പു​തി​യ 51 ഹോ​ട്ട് സ്പോ​ട്ടു​ക​ള്‍; ഏഴ് പ്രദേശങ്ങളെ ഒഴിവാക്കി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് പു​തി​യ 51 ഹോ​ട്ട് സ്പോ​ട്ടു​ക​ള്‍. ഏ​ഴു പ്ര​ദേ​ശ​ങ്ങ​ളെ ഹോ​ട്ട് സ്പോ​ട്ടി​ല്‍ നി​ന്ന് ഒ​ഴി​വാ​ക്കി. നി​ല​വി​ല്‍ ആ​കെ 397 ഹോ​ട്ട് സ്പോ​ട്ടു​ക​ളാ​ണു​ള്ള​ത്.

കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ ആ​യ​ഞ്ചേ​രി (ക​ണ്ടെ​യി​ന്‍​മെ​ന്‍റ് സോ​ണ്‍ എ​ല്ലാ വാ​ര്‍​ഡു​ക​ളും), കു​ന്ദ​മം​ഗ​ലം (1), പു​തു​പ്പാ​ടി (21), ഓ​മ​ശേ​രി (8, 9), ഒ​ള​വ​ണ്ണ (7), ഏ​റാ​മ​ല (16), അ​ഴി​യൂ​ര്‍ (എ​ല്ലാ വാ​ര്‍​ഡു​ക​ളും), എ​ട​ച്ചേ​രി (എ​ല്ലാ വാ​ര്‍​ഡു​ക​ളും), കൊ​യി​ലാ​ണ്ടി മു​നി​സി​പ്പാ​ലി​റ്റി (32, 33, മു​നി​സി​പ്പ​ല്‍ പ​രി​ധി​യി​ലെ എ​ല്ലാ ഹോ​ട്ട​ലു​ക​ളും), ചെ​ക്യാ​ട് (എ​ല്ലാ വാ​ര്‍​ഡു​ക​ളും), ചെ​ങ്ങോ​ട്ടു​കാ​വ് (17), ചേ​റോ​ട് (7), പു​തു​പ്പാ​ടി (6, 7, 8), പു​റ​മേ​രി (എ​ല്ലാ വാ​ര്‍​ഡു​ക​ളും), പെ​രു​മ​ണ്ണ (എ​ല്ലാ വാ​ര്‍​ഡു​ക​ളും), പെ​രു​വ​യ​ല്‍ (11), മ​ണി​യൂ​ര്‍ (എ​ല്ലാ വാ​ര്‍​ഡു​ക​ളും), മൂ​ടാ​ടി (4, 5), വ​ള​യം (1, 11, 12, 13, 14), വാ​ണി​മേ​ല്‍ (എ​ല്ലാ വാ​ര്‍​ഡു​ക​ളും), വേ​ളം (8). പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ മു​തു​ത​ല (എ​ല്ലാ വാ​ര്‍​ഡു​ക​ളും), വി​ള​യൂ​ര്‍ (എ​ല്ലാ വാ​ര്‍​ഡു​ക​ളും), പ​രു​തൂ​ര്‍ (എ​ല്ലാ വാ​ര്‍​ഡു​ക​ളും), പ​ട്ടി​ത്ത​റ (എ​ല്ലാ വാ​ര്‍​ഡു​ക​ളും), ക​പ്പൂ​ര്‍ (എ​ല്ലാ വാ​ര്‍​ഡു​ക​ളും), ആ​ന​ക്ക​ര (എ​ല്ലാ വാ​ര്‍​ഡു​ക​ളും), ചാ​ലി​ശേ​രി (എ​ല്ലാ വാ​ര്‍​ഡു​ക​ളും), നാ​ഗ​ല​ശേ​രി (എ​ല്ലാ വാ​ര്‍​ഡു​ക​ളും), (എ​ല്ലാ വാ​ര്‍​ഡു​ക​ളും), തി​രു​മി​റ്റി​ക്കോ​ട് (എ​ല്ലാ വാ​ര്‍​ഡു​ക​ളും), തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ ക​ല്ല​റ (8, 9, 10, 11, 12), വെ​ന്പാ​യം (1), പാ​ങ്ങോ​ട് (8), കൊ​ല്ല​യി​ല്‍ (10), നെ​യ്യാ​റ്റി​ന്‍​ക​ര മു​നി​സി​പ്പാ​ലി​റ്റി (29).

കോ​ട്ട​യം ജി​ല്ല​യി​ലെ വാ​ഴ​പ്പ​ള്ളി (20), പാ​യി​പ്പാ​ട് (8, 9, 10, 11), ത​ല​യാ​ഴം (1), തി​രു​വാ​ര്‍​പ്പ് (11), ക​ണ്ണൂ​ര്‍ ജി​ല്ല​യി​ലെ പ​രി​യാ​രം (16), പാ​പ്പി​നി​ശേ​രി (12), എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ ഏ​ളൂ​ര്‍ (2), ചേ​ന്ദ​മം​ഗ​ലം (9), കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യി​ലെ കി​നാ​നൂ​ര്‍​ക​രി​ന്ത​ളം (14), നീ​ലേ​ശ്വ​രം മു​നി​സി​പ്പാ​ലി​റ്റി (21), കൊ​ല്ലം ജി​ല്ല​യി​ലെ പു​ന​ലൂ​ര്‍ (എ​ല്ലാ വാ​ര്‍​ഡു​ക​ളും), പൂ​ത​ക്കു​ളം (എ​ല്ലാ വാ​ര്‍​ഡു​ക​ളും), വ​യ​നാ​ട് ജി​ല്ല​യി​ലെ ത​വി​ഞ്ഞാ​ല്‍ (1, 2), തൃ​ശൂ​ര്‍ ജി​ല്ല​യി​ലെ കൊ​ട​ശേ​രി (3, 4), ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ മാ​രാ​രി​ക്കു​ളം നോ​ര്‍​ത്ത് (15, 19, 21), പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ കു​ള​ന​ട (2).

ഹോ​ട്ട് സ്പോ​ട്ടി​ല്‍ നി​ന്ന് ഒ​ഴി​വാ​ക്കി​യ പ്ര​ദേ​ശ​ങ്ങ​ള്‍: കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യി​ലെ ഉ​ദു​മ (2, 6, 7, 17), പു​തി​ഗെ (6), പീ​ലി​ക്കോ​ട് (11), തൃ​ക്ക​രി​പ്പൂ​ര്‍ (1, 10, 14, 15), പു​ല്ലൂ​ര്‍ പെ​രി​യ (1, 6, 12), പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ മൈ​ല​പ്ര (9), കോ​ട്ട​യം ജി​ല്ല​യി​ലെ മ​ണ​ര്‍​കാ​ട് (8).

Related Stories

Anweshanam
www.anweshanam.com