സം​സ്ഥാ​ന​ത്ത് പു​തി​യ മൂ​ന്ന് ഹോ​ട്ട് സ്‌​പോ​ട്ടു​ക​ള്‍ കൂ​ടി

നി​ല​വി​ല്‍ 557 ഹോ​ട്ട് സ്‌​പോ​ട്ടു​ക​ളാ​ണു​ള്ള​ത്
സം​സ്ഥാ​ന​ത്ത് പു​തി​യ മൂ​ന്ന് ഹോ​ട്ട് സ്‌​പോ​ട്ടു​ക​ള്‍ കൂ​ടി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് പു​തി​യ മൂ​ന്ന് ഹോ​ട്ട് സ്‌​പോ​ട്ടു​ക​ള്‍ കൂ​ടി. 11 പ്ര​ദേ​ശ​ങ്ങ​ളെ ഹോ​ട്ട് സ്‌​പോ​ട്ടി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. നി​ല​വി​ല്‍ 557 ഹോ​ട്ട് സ്‌​പോ​ട്ടു​ക​ളാ​ണു​ള്ള​ത്.

പു​തി​യ ഹോ​ട്ട് സ്‌​പോ​ട്ടു​ക​ള്‍

ഇ​ടു​ക്കി - കാ​ഞ്ചി​യാ​ര്‍ (ക​ണ്ടെ​ന്‍​മെ​ന്‍റ് സോ​ണ്‍ 1, 2 (സ​ബ് വാ​ര്‍​ഡ്)

പാ​ല​ക്കാ​ട് - അ​ക​ത്തേ​ത്ത​റ (6)

എ​റ​ണാ​കു​ളം - കാ​വ​ല​ങ്ങാ​ട് (സ​ബ് വാ​ര്‍​ഡ് 14).

No stories found.
Anweshanam അന്വേഷണം
www.anweshanam.com