സംസ്ഥാനത്ത് 29 ഹോട്ട്സ്പോട്ടുകള്‍ കൂടി; 15 പ്രദേശങ്ങള്‍ ഒഴിവാക്കി

നി​ല​വി​ല്‍ ആ​കെ 494 ഹോ​ട്ട് സ്‌​പോ​ട്ടു​ക​ളാ​ണ് ഉ​ള്ള​ത്
സംസ്ഥാനത്ത് 29 ഹോട്ട്സ്പോട്ടുകള്‍ കൂടി; 15 പ്രദേശങ്ങള്‍ ഒഴിവാക്കി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് 29 പു​തി​യ ഹോ​ട്ട് സ്‌​പോ​ട്ടു​ക​ള്‍ കൂ​ടി. 15 പ്ര​ദേ​ശ​ങ്ങ​ളെ ഹോ​ട്ട് സ്‌​പോ​ട്ടി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കി. നി​ല​വി​ല്‍ ആ​കെ 494 ഹോ​ട്ട് സ്‌​പോ​ട്ടു​ക​ളാ​ണ് ഉ​ള്ള​ത്.

പു​തി​യ ഹോ​ട്ട് സ്‌​പോ​ട്ടു​ക​ള്‍:

തി​രു​വ​ന​ന്ത​പു​രം- ന​ന്ദി​യോ​ട് (ക​ണ്ടൈ​ന്‍​മെ​ന്റ് സോ​ണ്‍: 4, 12), കാ​ട്ടാ​ക്ക​ട, (16), വെ​ങ്ങാ​നൂ​ര്‍ (9)

കോ​ഴി​ക്കോ​ട്- കോ​ട​ഞ്ചേ​രി (എ​ല്ലാ വാ​ര്‍​ഡു​ക​ളും), രാ​മ​നാ​ട്ടു​ക​ര മു​ന്‍​സി​പ്പാ​ലി​റ്റി (14), ഉ​ണ്ണി​കു​ളം (1, 14, 23), കാ​യ​ക്കോ​ടി (7), തി​ക്കോ​ടി (7), പ​യ്യോ​ളി മു​ന്‍​സി​പ്പാ​ലി​റ്റി (31)

തൃ​ശൂ​ര്‍- വ​ല​പ്പാ​ട് (13), എ​ട​ത്തു​ര​ത്തി (9), കൈ​പ്പ​മം​ഗ​ലം (12), മാ​ള (7, 8, 9, 10, 11, 14, 15, 17, 20), ക​ട​പ്പു​റം (6, 7, 10)

ഇ​ടു​ക്കി- വാ​ത്തി​ക്കു​ടി (2, 3), കാ​മാ​ക്ഷി (10, 11, 12), ക​ട്ട​പ്പ​ന മു​ന്‍​സി​പ്പാ​ലി​റ്റി (15, 16)

എ​റ​ണാ​കു​ളം- നെ​ല്ലി​ക്കു​ഴി (എ​ല്ലാ വാ​ര്‍​ഡു​ക​ളും), കു​ട്ട​മ്ബു​ഴ (4, 5), ഏ​ഴി​ക്ക​ര (8, 9)

ക​ണ്ണൂ​ര്‍- കു​റ്റ്യാ​ട്ടൂ​ര്‍ (11), അ​യ്യ​ന്‍​കു​ന്ന് (14), മു​ഴ​ക്കു​ന്ന് (2),

ആ​ല​പ്പു​ഴ- പു​റ​ക്കാ​ട് (18), പു​ന്ന​പ്ര നോ​ര്‍​ത്ത് (16), നീ​ലം​പേ​രൂ​ര്‍ (1, 2, 3, 4)

മ​ല​പ്പു​റം- പ​ള്ളി​ക്ക​ല്‍ (3, 7, 8, 9, 10, 11, 12, 13, 15)

പ​ത്ത​നം​തി​ട്ട- ഇ​ര​വി​പേ​രൂ​ര്‍ (6)

കോ​ട്ട​യം- കു​റി​ച്ചി (20)

ഹോ​ട്ട് സ്‌​പോ​ട്ടി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കി​യ​വ:

ക​ണ്ണൂ​ര്‍- ച​പ്പാ​ര​പ്പ​ട​വ് (സ​ബ് വാ​ര്‍​ഡ് 6), മു​ഴ​പ്പി​ല​ങ്ങാ​ട് (വാ​ര്‍​ഡ് 2), കൂ​ടാ​ളി (18), മ​ല​പ്പ​ട്ടം (5), ന്യൂ ​മാ​ഹി (4, 5, 7), പാ​യം (2), പ​ടി​യൂ​ര്‍ (10, 13), പാ​ട്യം (7, 9, 17), ക​ങ്കോ​ല്‍ ആ​ല​പ്പ​ട​മ്ബ (1)

പ​ത്ത​നം​തി​ട്ട- വ​ട​ശേ​രി​ക്ക​ര (1), കു​ന്ന​ന്താ​നം (5, 8), അ​രു​വാ​പ്പു​ലം (4, 12), നി​ര​ണം (13)

എ​റ​ണാ​കു​ളം- മൂ​ക്ക​ന്നൂ​ര്‍ (7)

തൃ​ശൂ​ര്‍- കൊ​ര​ട്ടി (1)

അതേസമയം കേരളത്തില്‍ ഇന്ന് 927 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 175 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 107 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 91 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 74 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 61 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 57 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 56 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 54 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 48 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 47 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 46 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 42 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 41 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 28 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 76 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 91 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 733 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 67 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല.

Related Stories

Anweshanam
www.anweshanam.com