സം​സ്ഥാ​ന​ത്ത് ഇ​ന്ന് 29 കോ​വി​ഡ് മ​ര​ണങ്ങള്‍; ആകെ മ​ര​ണം 771

സം​സ്ഥാ​ന​ത്ത് ഇ​ന്ന് 29 കോ​വി​ഡ് മ​ര​ണങ്ങള്‍; ആകെ മ​ര​ണം 771

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് 29 കോ​വി​ഡ് മ​ര​ണങ്ങള്‍ സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ സം​സ്ഥാ​ന​ത്തെ കോ​വി​ഡ് മ​ര​ണം 771 ആ​യി ഉ​യ​ര്‍​ന്നു.

ഇ​ന്ന് കോ​വി​ഡ് മ​ര​ണം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ വി​വ​ര​ങ്ങ​ള്‍

തി​രു​വ​ന​ന്ത​പു​രം പ​ള്ളി​ത്തു​റ സ്വ​ദേ​ശി എ​ബ്ര​ഹാം (62), പു​ല്ലു​വി​ള സ്വ​ദേ​ശി​നി ഷ​ര്‍​മി​ള (52), നെ​ടു​മ​ങ്ങാ​ട് സ്വ​ദേ​ശി വേ​ലാ​യു​ധ കു​റു​പ്പ് (92), മു​രി​ങ്ങ​വി​ളാ​കം സ്വ​ദേ​ശി മോ​ഹ​ന​ന്‍​നാ​യ​ര്‍ (75), നെ​യ്യാ​റ്റി​ന്‍​ക​ര സ്വ​ദേ​ശി സു​ധാ​ക​ര​ന്‍ ദാ​സ് (61), പാ​റ​ശാ​ല സ്വ​ദേ​ശി സു​കു​മാ​ര​ന്‍ (73), ചാ​ല സ്വ​ദേ​ശി ഹ​ഷീ​ര്‍ (45), ആ​റ്റി​ങ്ങ​ല്‍ സ്വ​ദേ​ശി വി​ജ​യ​കു​മാ​ര​ന്‍ (61), കൊ​റ്റൂ​ര്‍ സ്വ​ദേ​ശി രാ​ജ​ന്‍ (82),

കൊ​ല്ലം കു​രീ​പ്പു​ഴ സ്വ​ദേ​ശി​നി ത​ങ്ക​മ്മ (67), പ​ര​വൂ​ര്‍ സ്വ​ദേ​ശി മോ​ഹ​ന​ന്‍ (62), ക​രു​നാ​ഗ​പ്പ​ള്ളി സ്വ​ദേ​ശി സ​ലീം (55), ആ​ല​പ്പു​ഴ അം​ബാ​ന​കു​ള​ങ്ങ​ര സ്വ​ദേ​ശി മ​നോ​ഹ​ര​ന്‍ (60), എ​റ​ണാ​കു​ളം എ​ല​ഞ്ഞി​ക്കു​ഴി സ്വ​ദേ​ശി കെ.​പി. മോ​ഹ​ന​ന്‍ (62), ചേ​ലാ​മ​റ്റം സ്വ​ദേ​ശി കെ.​എ. കൃ​ഷ്ണ​ന്‍ (59), വ​ച്ച​ക്കു​ളം സ്വ​ദേ​ശി​നി അ​ല്‍​ഫോ​ണ്‍​സ (57),

എ​റ​ണാ​കു​ളം സ്വ​ദേ​ശി റി​സ്‌​കി ആ​ന്‍​ഡ്രൂ​ദു​രം (67), വ​യ​ലം സ്വ​ദേ​ശി വി​ശ്വം​ഭ​ര​ന്‍ (92), ആ​ലു​വ സ്വ​ദേ​ശി​നി ന​ബീ​സ (73), പ​ള്ളു​രു​ത്തി സ്വ​ദേ​ശി കു​ഞ്ഞു​മോ​ന്‍ (57), വാ​രാ​പ്പു​ഴ സ്വ​ദേ​ശി കെ.​പി. ജോ​ര്‍​ജ് (85), തൃ​ശൂ​ര്‍ ഒ​റ്റ​പ്ലാ​വ് സ്വ​ദേ​ശി അ​ബ്ദു​ള്‍ റ​ഹ്മാ​ന്‍ (55),

തൃ​ശൂ​ര്‍ സ്വ​ദേ​ശി ബ​ല​രാ​മ​ന്‍ (53), ചേ​ര്‍​പ്പ് സ്വ​ദേ​ശി ഭാ​സ്‌​ക​ര​ന്‍ (85), ഗു​രു​വാ​യൂ​ര്‍ സ്വ​ദേ​ശി​നി ലൈ​ല (56), ക​ല്ലൂ​ര്‍ സ്വ​ദേ​ശി​നി ലി​സി (70), കാ​സ​ര്‍​ഗോ​ഡ് ചേ​ങ്ങ​ള സ്വ​ദേ​ശി ബി.​കെ. ഖാ​ലീ​ദ് (64), മേ​ലേ​പ്പ​റ​മ്ബ് സ്വ​ദേ​ശി കു​മാ​ര​ന്‍ (62), മം​ഗ​ല്‍​പ​ടി സ്വ​ദേ​ശി​നി ഖ​ദീ​ജു​മ്മ (90), എ​ന്നി​വ​രാ​ണ് മ​ര​ണ​മ​ട​ഞ്ഞ​ത്.

Related Stories

Anweshanam
www.anweshanam.com