സം​സ്ഥാ​ന​ത്ത് 23 ഹോ​ട്ട് സ്പോ​ട്ടു​ക​ള്‍ കൂ​ടി; 17 പ്ര​ദേ​ശ​ങ്ങ​ളെ ഒ​ഴി​വാ​ക്കി​
Kerala

സം​സ്ഥാ​ന​ത്ത് 23 ഹോ​ട്ട് സ്പോ​ട്ടു​ക​ള്‍ കൂ​ടി; 17 പ്ര​ദേ​ശ​ങ്ങ​ളെ ഒ​ഴി​വാ​ക്കി​

ഇ​തോ​ടെ നി​ല​വി​ല്‍ 622 ഹോ​ട്ട് സ്‌​പോ​ട്ടു​ക​ളാ​ണു​ള്ള​ത്

News Desk

News Desk

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് 23 ഹോ​ട്ട് സ്പോ​ട്ടു​ക​ള്‍ കൂ​ടി. 17 പ്ര​ദേ​ശ​ങ്ങ​ളെ ഹോ​ട്ട് സ്‌​പോ​ട്ടി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. ഇ​തോ​ടെ നി​ല​വി​ല്‍ 622 ഹോ​ട്ട് സ്‌​പോ​ട്ടു​ക​ളാ​ണു​ള്ള​ത്.

പു​തി​യ ഹോ​ട്ട് സ്‌​പോ​ട്ടു​ക​ള്‍

തൃ​ശൂ​ര്‍ ജി​ല്ല​യി​ലെ എ​ട​ത്തി​രു​ത്തി (ക​ണ്ടെ​യ്ന്‍​മെ​ന്‍ സോ​ണ്‍ വാ​ര്‍​ഡ് 18), എ​ട​വി​ല​ങ്ങ് (എ​ല്ലാ വാ​ര്‍​ഡു​ക​ളും) ആ​ളൂ​ര്‍ (സ​ബ് വാ​ര്‍​ഡ് 20), എ​രു​മ​പ്പെ​ട്ടി (സ​ബ് വാ​ര്‍​ഡ് 15, 16), ഗു​രു​വാ​യൂ​ര്‍ മു​ന്‍​സി​പ്പാ​ലി​റ്റി (33, 34), മ​തി​ല​കം (സ​ബ് വാ​ര്‍​ഡ് 6), കോ​ട്ട​യം ജി​ല്ല​യി​ലെ കി​ട​ങ്ങൂ​ര്‍ (2, 15), അ​യ​ര്‍​ക്കു​ന്നം (7), തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ മ​ല​യി​ന്‍​കീ​ഴ് (4, 5, 15), ആ​ര്യ​ങ്കോ​ട് (1, 15, 16), വെ​ള്ള​നാ​ട് (14), വ​യ​നാ​ട് ജി​ല്ല​യി​ലെ വെ​ള്ള​മു​ണ്ട (10, 13), തൊ​ണ്ട​ര്‍​നാ​ട് (1, 2, 3, 5, 6), മു​ള്ള​ന്‍​കൊ​ല്ലി (സ​ബ് വാ​ര്‍​ഡ് 17, 18), കൊ​ല്ലം ജി​ല്ല​യി​ലെ നെ​ടു​വ​ത്തൂ​ര്‍ (സ​ബ് വാ​ര്‍​ഡ് 1, 16, 17, 18), ക​രു​നാ​ഗ​പ്പ​ള്ളി മു​ന്‍​സി​പ്പാ​ലി​റ്റി (22, 23), തെ​ക്കും​ഭാ​ഗം (സ​ബ് വാ​ര്‍​ഡ് 4, 5), പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ കോ​ട്ടാ​ങ്ങ​ല്‍ (സ​ബ് വാ​ര്‍​ഡ് 2, 3, 10), പ്ര​മാ​ടം (18), പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ പ​രു​തൂ​ര്‍ (2, 3), തി​രു​വേ​ങ്ങ​പ്പു​റ (8), ഇ​ടു​ക്കി ജി​ല്ല​യി​ലെ ക​രു​ണ​പു​രം (13), കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ തു​റ​യൂ​ര്‍ (8).

ക​ണ്ടെ​യ്ന്‍​മെ​ന്‍ സോ​ണി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കി​യ​ പ്ര​ദേ​ശ​ങ്ങ​ള്‍

കോ​ട്ട​യം ജി​ല്ല​യി​ലെ വൈ​ക്കം മു​ന്‍​സി​പ്പാ​ലി​റ്റി (വാ​ര്‍​ഡ് 13, 25), മ​ണി​മ​ല (11) പു​തു​പ്പ​ള്ളി (6, 11), അ​യ്മ​നം (10), കൂ​രോ​പ്പ​ട (15), കാ​ണാ​ക്കാ​രി (5), എ​രു​മേ​ലി (20), തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ വാ​മ​ന​പു​രം (14), മ​ണ​മ്ബൂ​ര്‍ (9, 12), വി​ള​പ്പി​ല്‍ (20), തൃ​ശൂ​ര്‍ ജി​ല്ല​യി​ലെ അ​രി​മ്ബൂ​ര്‍ (1), കോ​ട​ശേ​രി (10, 11), മ​ണ​ലൂ​ര്‍ (13, 14), മ​ല​പ്പു​റം ജി​ല്ല​യി​ലെ കോ​ട്ട​ക്ക​ല്‍ മു​ന്‍​സി​പ്പാ​ലി​റ്റി (എ​ല്ലാ വാ​ര്‍​ഡു​ക​ളും), നി​റ​മ​രു​തൂ​ര്‍ (16, 17), വ​യ​നാ​ട് ജി​ല്ല​യി​ലെ മു​ട്ടി​ല്‍ (3 (സ​ബ് വാ​ര്‍​ഡ്), 14), എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ പ​ള്ളി​പ്പു​റം (സ​ബ് വാ​ര്‍​ഡ് 18).

Anweshanam
www.anweshanam.com