കോവിഡ് പ്രതിസന്ധിയില്‍ തലസ്ഥാനം; ഇന്ന് 205 പേര്‍ക്ക് രോഗം; 192 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ
Kerala

കോവിഡ് പ്രതിസന്ധിയില്‍ തലസ്ഥാനം; ഇന്ന് 205 പേര്‍ക്ക് രോഗം; 192 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

ഇന്ന് ജില്ലയിൽ പുതുതായി 1,208 പേർ രോഗനിരീക്ഷണത്തിലായി

News Desk

News Desk

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഇന്ന് 205 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 192 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം വന്നിരിക്കുന്നത്.

ഇന്ന് ജില്ലയിൽ പുതുതായി 1,208 പേർ രോഗനിരീക്ഷണത്തിലായി. 991 പേർ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂർത്തിയാക്കി. ജില്ലയിൽ 14,318 പേർ വീടുകളിലും 838 പേർ സ്ഥാപനങ്ങളിലും കരുതൽ നിരീക്ഷണത്തിലുണ്ട്. ആശുപത്രികളിൽ ഇന്ന് രോഗലക്ഷണങ്ങളുമായി 224 പേരെ പ്രവേശിപ്പിച്ചു. 188 പേരെ ഡിസ്ചാർജ് ചെയ്തു. ആശുപത്രി കളിൽ 2,719 പേർ നിരീക്ഷണത്തിൽ ഉണ്ട്. ഇന്ന് 382 സാംപിളുകൾ പരിശോധനയ്ക്കായി അയച്ചു. 588 പരിശോധന ഫലങ്ങൾ ലഭിച്ചു. ജില്ലയിൽ 72 സ്ഥാപനങ്ങളിലായി 838 പേർ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്.

സംസ്ഥാനത്ത് ഇന്ന് 962 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 801 പേര്‍ക്ക് സമ്ബര്‍ക്കം വഴിയാണ് രോഗം ബാധിച്ചത്. വിദേശത്ത് നിന്ന് വന്നവര്‍ 55 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരില്‍ 85 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച ഹെല്‍ത്ത് വര്‍ക്കര്‍മാര്‍ 15 ആണ്.

രോഗം സ്ഥിരീകരിച്ചവരുടെ വിവരം ചുവടെ

1. ആറ്റിങ്ങല്‍ മൂഴിയില്‍ സ്വദേശിനി(79),സമ്പര്‍ക്കം.

2. പുതുക്കുറിച്ചി സ്വദേശി(68),സമ്പര്‍ക്കം.

3. പെരുമ്പഴക് സ്വദേശിനി(67),സമ്പര്‍ക്കം.

4. ആറ്റിപ്പാറ സ്വദേശി(27),സമ്പര്‍ക്കം.

5. പൂവാര്‍ സ്വദേശി(40),സമ്പര്‍ക്കം.

6. പുതുവല്‍ പുരയിടം സ്വദേശി(70),സമ്പര്‍ക്കം.

7. തേക്കുംമൂട് കുന്നുകുഴി സ്വദേശിനി(51),സമ്പര്‍ക്കം.

8. കുന്നുകുഴി സ്വദേശിനി(80),സമ്പര്‍ക്കം.

9. വെള്ളറട സ്വദേശി(27),സമ്പര്‍ക്കം.

10. ഉച്ചക്കട കുളത്തൂര്‍ സ്വദേശ(34),സമ്പര്‍ക്കം.

11. നെട്ടയം സ്വദേശിനി(38),സമ്പര്‍ക്കം.

12. മെഡിക്കല്‍ കോളേജ് സ്വദേശി(36),സമ്പര്‍ക്കം.

13. രാജാജിനഗര്‍ സ്വദേശിനി(50),സമ്പര്‍ക്കം.

14. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ച 53 വയസുള്ള സ്ത്രീ.(കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല).

15. പേയാട് പള്ളിമുക്ക് സ്വദേശി(72),സമ്പര്‍ക്കം.

16. കുന്നുകുഴി സ്വദേശിനി(33),സമ്പര്‍ക്കം.

17. പൂവാര്‍ സ്വദേശി(59),സമ്പര്‍ക്കം.

18. കായിക്കര സ്വദേശി(20),സമ്പര്‍ക്കം.

19. വട്ടിയൂര്‍ക്കാവ് സ്വദേശി(49),സമ്പര്‍ക്കം.

20. വള്ളക്കടവ് സ്വദേശിനി(30),സമ്പര്‍ക്കം.

21. അഞ്ചുതെങ്ങ് സ്വദേശിനി(21),സമ്പര്‍ക്കം.

22. കല്ലിയൂര്‍ സ്വദേശി(53),സമ്പര്‍ക്കം.

23. ആറാലുമൂട് സ്വദേശിനി(37),സമ്പര്‍ക്കം.

24. നെയ്യാര്‍ഡാം തുുനട സ്വദേശിനി(41),സമ്പര്‍ക്കം.

25. പാറക്കോണം കോട്ടക്കല്‍ സ്വദേശി(39),സമ്പര്‍ക്കം.

26. മധുര ഉസിലാംപെട്ടി സ്വദേശി(20),സമ്പര്‍ക്കം.

27. ആമച്ചല്‍ സ്വദേശി(58),സമ്പര്‍ക്കം.

28. ആമച്ചല്‍ സ്വദേശിനി(25),സമ്പര്‍ക്കം.

29. കുളത്തുമ്മല്‍ സ്വദേശിനി(1),സമ്പര്‍ക്കം.

30. കൂവളശ്ശേരി സ്വദേശി(45),സമ്പര്‍ക്കം.

31. തമിഴ്നാട്ടില്‍ നിന്നെത്തിയ തേങ്ങാപ്പട്ടണം സ്വദേശി(57).

32. കാട്ടാക്കട സ്വദേശി(29),സമ്പര്‍ക്കം.

33. കാട്ടാക്കട സ്വദേശിനി(27),സമ്പര്‍ക്കം.

34. കാട്ടാക്കട സ്വദേശിനി(51),സമ്പര്‍ക്കം.

35. മണ്ണാംകോണം സ്വദേശി(49),സമ്പര്‍ക്കം.

36. മണക്കാട് സ്വദേശി(20),സമ്പര്‍ക്കം.

37. വരുവിലാകം സ്വദേശിനി(7),സമ്പര്‍ക്കം.

38. പട്ടം ചെമ്പകനഗര്‍ സ്വദേശി(55),സമ്പര്‍ക്കം.

39. പൂവാര്‍ സ്വദേശി(40),സമ്പര്‍ക്കം.

40. മണക്കാട് സ്വദേശി(25),സമ്പര്‍ക്കം.

41. പള്ളിത്തുറ സ്വദേശി(27),സമ്പര്‍ക്കം.

42. ഋഷിമംഗലം സ്വദേശി(23),വീട്ടുനിരീക്ഷണം.

43. ചിറയിന്‍കീഴ് ആല്‍ത്തറമൂട് സ്വദേശിനി(65),സമ്പര്‍ക്കം.

44. പുരയിടം പള്ളിവിളാകം സ്വദേശിനി(60),സമ്പര്‍ക്കം.

45. നെയ്യാറ്റിന്‍കര സ്വദേശി(45),സമ്പര്‍ക്കം.

46. വിഴിഞ്ഞം സ്വദേശിനി(53),സമ്പര്‍ക്കം.

47. പൂവാര്‍ പരണിയം സ്വദേശിനി(26),സമ്പര്‍ക്കം.

48. പുല്ലംപാറ സ്വദേശിനി(37),സമ്പര്‍ക്കം.

49. കമുകിന്‍കോട് കൊടങ്ങാവിള സ്വദേശി(41),സമ്പര്‍ക്കം.

50. മുക്കോല സ്വദേശിനി(36),സമ്പര്‍ക്കം.

51. പൊഴിയൂര്‍ പരുത്തിയൂര്‍ സ്വദേശിനി(45),സമ്പര്‍ക്കം.

52. കൊല്ലംകോട് സ്വദേശിനി(17),സമ്പര്‍ക്കം.

53. പൊഴിയൂര്‍ പരുത്തിയൂര്‍ സ്വദേശി(30),സമ്പര്‍ക്കം.

54. പൊഴിയൂര്‍ സ്വദേശി(38),സമ്പര്‍ക്കം.

55. പരുത്തിയൂര്‍ പുരയിടം സ്വദേശി(21),സമ്പര്‍ക്കം.

56. പൊഴിയൂര്‍ സ്വദേശി(16),സമ്പര്‍ക്കം.

57. നെയ്യാര്‍ഡാം മണ്ണടി സ്വദേശിനി(62),സമ്പര്‍ക്കം.

58. ഏറക്കോണം സ്വദേശി(35),സമ്പര്‍ക്കം.

59. ഏറക്കോണം സ്വദേശിനി(62),സമ്പര്‍ക്കം.

60. നെയ്യാര്‍ഡാം തുുനട സ്വദേശിനി(44),സമ്പര്‍ക്കം.

61. നെയ്യാര്‍ഡാം തുുനട സ്വദേശി(46),സമ്പര്‍ക്കം.

62. ഒറ്റൂര്‍ സ്വദേശി(28),സമ്പര്‍ക്കം.

63. വര്‍ക്കല പാലച്ചിറ സ്വദേശി(24),സമ്പര്‍ക്കം.

64. നെയ്യാര്‍ഡാം മണ്ണടി സ്വദേശി(65),സമ്പര്‍ക്കം.

65. നെയ്യാര്‍ഡാം മണ്ണടി സ്വദേശിനി(39),സമ്പര്‍ക്കം.

66. ചെമ്മരുതി സ്വദേശി(34),സമ്പര്‍ക്കം.

67. വര്‍ക്കല നടയറ സ്വദേശി(33),സമ്പര്‍ക്കം.

68. നെയ്യാര്‍ഡാം മണ്ണടി സ്വദേശി(43),സമ്പര്‍ക്കം.

69. നെടുങ്ക വിളഭാഗം സ്വദേശിനി(27),സമ്പര്‍ക്കം.

70. നെയ്യാര്‍ഡാം കനവിള സ്വദേശിനി(55),സമ്പര്‍ക്കം.

71. പരശുവയ്ക്കല്‍ പനംതടിക്കോണം സ്വദേശി(58),സമ്പര്‍ക്കം.

72. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ച 16 കാരി. (കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.)

73. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ച 30 കാരന്‍. (കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.)

74. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ച 30 കാരി. (കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.)

75. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ച 39 കാരന്‍. (കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.)

76. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ച 40 കാരന്‍. (കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.)

77. വര്‍ക്കല സ്വദേശിനി(53),വീട്ടുനിരീക്ഷണം.

78. നെയ്യാറ്റിന്‍കര സ്വദേശിനി(59),ഉറവിടം വ്യക്തമല്ല.

79. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ച 40 കാരന്‍. (കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.)

80. സൗദിയില്‍ നിന്നെത്തിയ 30 കാരന്‍.

81. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ച 20 കാരന്‍. (കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.)

82. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ച പെണ്‍കുട്ടി. (കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.)

83. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ച 13 കാരി. (കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.)

84. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ച 65 വയസുള്ള സ്ത്രീ. (കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.)

85. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ച 30 കാരന്‍. (കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.)

86. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ച 18 കാരി. (കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.)

87. വീട്ടുനിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന പെണ്‍കുട്ടി. (കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.)

88. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ച 27 കാരി. (കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.)

89. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ച 63 കാരന്‍. (കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.)

90. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ച 88 വയസുള്ള സ്ത്രീ. (കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.)

91. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ച 58 വയസുള്ള സ്ത്രീ. (കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.)

92. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ച 65 വയസുള്ള സ്ത്രീ. (കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.)

93. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ച 48 വയസുള്ള പുരുഷന്‍. (കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.)

94. അടിമലത്തുറ സ്വദേശിനി(55), സമ്പര്‍ക്കം.

95. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ച 76 വയസുള്ള സത്രീ. (കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.)

96. മെഡിക്കല്‍ കോളജ് സ്വദേശിനി(39),വീട്ടുനിരീക്ഷണം.

97. വിഴിഞ്ഞം സ്വദേശി(29), സമ്പര്‍ക്കം.

98. പെരുങ്കടവിള സ്വദേശിനി(28), സമ്പര്‍ക്കം.

99. പെരുങ്കടവിള സ്വദേശിനി(8), സമ്പര്‍ക്കം.

100. പുല്ലൂര്‍ക്കോണം സ്വദേശിനി(58), സമ്പര്‍ക്കം.

101. പുരയിടം സ്വദേശിനി(27), സമ്പര്‍ക്കം.

102. കരിംകുളം സ്വദേശിനി(1), സമ്പര്‍ക്കം.

103. ഒറ്റശേഖരമംഗലം ചെറുതലക്കോണം സ്വദേശിനി(53), സമ്പര്‍ക്കം.

104. പൂന്തുറ സ്വദേശിനി(30), സമ്പര്‍ക്കം.

105. പൂന്തുറ സ്വദേശിനി(55), സമ്പര്‍ക്കം.

106. പാറശ്ശാല സ്വദേശിനി(80), സമ്പര്‍ക്കം.

107. വിഴിഞ്ഞം സ്വദേശിനി(22), സമ്പര്‍ക്കം.

108. വിഴിഞ്ഞം പുല്ലൂര്‍ക്കോണം സ്വദേശിനി(28), സമ്പര്‍ക്കം.

109. പുല്ലൂര്‍ക്കോണം സ്വദേശി(65), സമ്പര്‍ക്കം.

110. മെഡിക്കല്‍ കോളേജ് സ്വദേശി(27), വീട്ടുനിരീക്ഷണം.

111. വിഴിഞ്ഞം സ്വദേശിനി(73), സമ്പര്‍ക്കം.

112. വിഴിഞ്ഞം സ്വദേശിനി(70), സമ്പര്‍ക്കം.

113. കുടപ്പനക്കുന്ന് സ്വദേശി(51), സമ്പര്‍ക്കം.

114. വീട്ടുനിരീക്ഷണത്തിലായിരുന്ന 27 കാരന്‍. (കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.)

115. ഉച്ചക്കട സ്വദേശി(50),സമ്പര്‍ക്കം.

116. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ച 40 വയസുള്ള സ്ത്രീ. (കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.)

117. അഴൂര്‍ സ്വദേശി(40), സമ്പര്‍ക്കം.

118. പൊഴിയൂര്‍ പരുത്തിയൂര്‍ സ്വദേശി(20), സമ്പര്‍ക്കം.

119. മുരള്‍തോട്ടം പാറക്കൂട്ടം സ്വദേശി(21), സമ്പര്‍ക്കം.

120. വട്ടപ്പാറ കൈരളി നഗര്‍ സ്വദേശിനി(32), ഉറവിടം വ്യക്തമല്ല.

121. പൊങ്ങില്‍ സ്വദേശി(21), സമ്പര്‍ക്കം.

122. അതിയന്നൂര്‍ സ്വദേശി(37), സമ്പര്‍ക്കം.

123. പൊഴിയൂര്‍ പരുത്തിയൂര്‍ സ്വദേശിനി(45), സമ്പര്‍ക്കം.

124. മണ്ണന്തല ഇടയേലിക്കോണം സ്വദേശിനി(52), സമ്പര്‍ക്കം.

125. പേട്ട സ്വദേശി(39), സമ്പര്‍ക്കം.

126. വഴുതക്കാട് സ്വദേശി(42), സമ്പര്‍ക്കം.

127. വഴുതക്കാട് സ്വദേശി(38), സമ്പര്‍ക്കം.

128. പൊഴിയൂര്‍ കൊല്ലംകോട് സ്വദേശി(63), സമ്പര്‍ക്കം.

129. പുതുക്കുറിച്ചി സ്വദേശി(94), സമ്പര്‍ക്കം.

130. പൊഴിയൂര്‍ പരുത്തിയൂര്‍ സ്വദേശി(65), സമ്പര്‍ക്കം.

131. പൊഴിയൂര്‍ പരുത്തിയൂര്‍ സ്വദേശിനി(88), സമ്പര്‍ക്കം.

132. പാറശ്ശാല സ്വദേശിനി(16), സമ്പര്‍ക്കം.

133. വര്‍ക്കല രാമന്‍തളി സ്വദേശിനി(33), സമ്പര്‍ക്കം.

134. പരശുവയ്ക്കല്‍ സ്വദേശി(7), സമ്പര്‍ക്കം.

135. കുളത്തൂര്‍ തിനവിള സ്വദേശിനി(60), സമ്പര്‍ക്കം.

136. ഒറ്റശേഖരമംഗലം ചെമ്പൂര്‍ സ്വദേശിനി(70), സമ്പര്‍ക്കം.

137. പേയാട് പള്ളിമുക്ക് സ്വദേശിനി(37), ഉറവിടം വ്യക്തമല്ല.

138. ഉച്ചക്കട സ്വദേശി(59), സമ്പര്‍ക്കം.

139. ഉച്ചക്കട സ്വദേശി(33), സമ്പര്‍ക്കം.

140. പുതുക്കുറിച്ചി മരിയനാട് സ്വദേശി(61), സമ്പര്‍ക്കം.

141. പെരുങ്കടവിള സ്വദേശി(30), സമ്പര്‍ക്കം.

142. പുതുക്കുറിച്ചി വെട്ടുതുറ സ്വദേശി(50), സമ്പര്‍ക്കം.

143. പാറശ്ശാല നെടുവന്‍വിള സ്വദേശി(51), സമ്പര്‍ക്കം.

144. പുതുക്കുറിച്ചി മരിയനാട് സ്വദേശി(15), സമ്പര്‍ക്കം.

145. കാട്ടാക്കട ആമച്ചല്‍ സ്വദേശി(27), സമ്പര്‍ക്കം.

146. ഇടിഞ്ഞാര്‍ സ്വദേശി(19), സമ്പര്‍ക്കം.

147. ഇടിഞ്ഞാര്‍ സ്വദേശി(19), സമ്പര്‍ക്കം.(146, 147 രണ്ടും രണ്ടു വ്യക്തികള്‍)

148. പുതുക്കുറിച്ചി മരിയനാട് സ്വദേശി(50), സമ്പര്‍ക്കം.

149. പുതുക്കുറിച്ചി മരിയനാട് സ്വദേശി(39), സമ്പര്‍ക്കം.

150. ഇടിഞ്ഞാര്‍ സ്വദേശിനി(50), ഉറവിടം വ്യക്തമല്ല.

151. പട്ടം തേക്കുംമൂട് സ്വദേശി(39), സമ്പര്‍ക്കം.

152. പട്ടം തേക്കുംമൂട് സ്വദേശി(16), സമ്പര്‍ക്കം.

153. പട്ടം തേക്കുംമൂട് സ്വദേശിനി(70), സമ്പര്‍ക്കം.

154. പട്ടം തേക്കുംമൂട് സ്വദേശി(27), സമ്പര്‍ക്കം.

155. പട്ടം തേക്കുംമൂട് സ്വദേശിനി(60), സമ്പര്‍ക്കം.

156. പട്ടം തേക്കുംമൂട് സ്വദേശിനി(36), സമ്പര്‍ക്കം.

157. ഇടിഞ്ഞാര്‍ സ്വദേശി(55), ഉറവിടം വ്യക്തമല്ല.

158. പട്ടം തേക്കുംമൂട് സ്വദേശി(13), സമ്പര്‍ക്കം.

159. പുതുക്കുറിച്ചി മരിയനാട് സ്വദേശി(30),സമ്പര്‍ക്കം.

160. പട്ടം തേക്കുംമൂട് സ്വദേശി(38), സമ്പര്‍ക്കം.

161. പട്ടം തേക്കുംമൂട് സ്വദേശി(46), സമ്പര്‍ക്കം.

162. പട്ടം തേക്കുംമൂട് സ്വദേശിനി(21), സമ്പര്‍ക്കം.

163. പട്ടം തേക്കുംമൂട് സ്വദേശിനി(21), സമ്പര്‍ക്കം.(162, 163 രണ്ടും രണ്ടു വ്യക്തികള്‍)

164. പുതുക്കുറിച്ചി മരിയനാട് സ്വദേശി(8), സമ്പര്‍ക്കം.

165. കാരക്കോണം വിത്തറ സ്വദേശിനി(8), സമ്പര്‍ക്കം.

166. പട്ടം തേക്കുംമൂട് സ്വദേശിനി(40), സമ്പര്‍ക്കം.

167. കാരക്കോണം വിത്തറ സ്വദേശിനി(35), സമ്പര്‍ക്കം.

168. ചായ്ക്കോട്ടുകോണം സ്വദേശിനി(52), സമ്പര്‍ക്കം.

169. പട്ടം തേക്കുംമൂട് സ്വദേശിനി(30), സമ്പര്‍ക്കം.

170. പാറശ്ശാല സ്വദേശി(48), സമ്പര്‍ക്കം.

171. പുതുക്കുറിച്ചി മരിയനാട് സ്വദേശി(10), സമ്പര്‍ക്കം.

172. പട്ടം തേക്കുംമൂട് സ്വദേശിനി(51), സമ്പര്‍ക്കം.

173. പട്ടം തേക്കുംമൂട് സ്വദേശി(37), സമ്പര്‍ക്കം.

174. കാട്ടാക്കട കൊല്ലോട് സ്വദേശി(57), സമ്പര്‍ക്കം.

175. പട്ടം തേക്കുംമൂട് സ്വദേശി(39), സമ്പര്‍ക്കം.

176. പട്ടം തേക്കുംമൂട് സ്വദേശിനി(43), സമ്പര്‍ക്കം.

177. പട്ടം തേക്കുംമൂട് സ്വദേശി(55), സമ്പര്‍ക്കം.

178. പട്ടം തേക്കുംമൂട് സ്വദേശി(35), സമ്പര്‍ക്കം.

179. പള്ളിത്തുറ തുമ്പ സ്വദേശി(24),സമ്പര്‍ക്കം.

180. പള്ളിത്തുറ തുമ്പ സ്വദേശിനി(48),സമ്പര്‍ക്കം.

181. ബാലരാമപുരം എ.വി സ്ട്രീറ്റ് സ്വദേശി(5),സമ്പര്‍ക്കം.

182. ബാലരാമപുരം എ.വി സ്ട്രീറ്റ് സ്വദേശി(3),സമ്പര്‍ക്കം.

183. അഞ്ചുതെങ്ങ് കുന്നവിളാകം സ്വദേശി(27),സമ്പര്‍ക്കം.

184. അഞ്ചുതെങ്ങ് കോട്ടമുക്ക് സ്വദേശി(20),സമ്പര്‍ക്കം.

185. ബീമാപള്ളി സ്വദേശിനി(46),സമ്പര്‍ക്കം.

186. നെയ്യാര്‍ഡാം സ്വദേശി(21),സമ്പര്‍ക്കം.

187. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ച സ്ത്രീ. (കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.)

188. കുന്നത്തുകാല്‍ സ്വദേശിനി(50),സമ്പര്‍ക്കം.

189. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ച പുരുഷന്‍.(കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.)

190. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ച പുരുഷന്‍.(കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.)

191. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ച 64 വയസുള്ള പുരുഷന്‍.(കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.)

192. വള്ളക്കടവ് സ്വദേശി(45),സമ്പര്‍ക്കം.

193. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ച പുരുഷന്‍.(കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.)

194. പെരുമ്പഴുതൂര്‍ സ്വദേശി(68), മരണപ്പെട്ടു.

195. കരമന സ്വദേശിനി(45), സമ്പര്‍ക്കം.

196. വള്ളക്കടവ് സ്വദേശി(53), സമ്പര്‍ക്കം.

197. മാണിക്യവിളാകം സ്വദേശി(34), സമ്പര്‍ക്കം.

198. വലിയതുറ സ്വദേശി(58), സമ്പര്‍ക്കം.

199. വലിയതുറ സ്വദേശിനി(39), സമ്പര്‍ക്കം.

200. കിളിമാനൂര്‍ സ്വദേശി(49), സമ്പര്‍ക്കം.

201. വാമനപുരം സ്വദേശി(61), സമ്പര്‍ക്കം.

202. കേശവദാസപുരം മേടയില്‍ സ്വദേശിനി(27), സമ്പര്‍ക്കം.

203. വലിയതുറ സ്വദേശിനി(60), സമ്പര്‍ക്കം.

204. വലിയതുറ സ്വദേശി(66), സമ്പര്‍ക്കം.

205. നെയ്യാറ്റിന്‍കര ഓലത്താന്നി സ്വദേശി(23), സമ്പര്‍ക്കം.

Anweshanam
www.anweshanam.com