സംസ്ഥാനത്ത് ഇന്ന് 20 ഹോട്ട് സ്പോട്ടുകള്‍ കൂടി; 21 പ്രദേശങ്ങളെ ഒഴിവാക്കി

ഇതോടെ നിലവില്‍ 608 ഹോട്ട് സ്പോട്ടുകളാണുള്ളത്
സംസ്ഥാനത്ത് ഇന്ന് 20 ഹോട്ട് സ്പോട്ടുകള്‍ കൂടി; 21 പ്രദേശങ്ങളെ ഒഴിവാക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 20 പുതിയ ഹോട്ട് സ്പോട്ടുകള്‍ കൂടി പ്രഖ്യാപിച്ചു. 21 പ്രദേശങ്ങളെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ നിലവില്‍ 608 ഹോട്ട് സ്പോട്ടുകളാണുള്ളത്.

പു​തി​യ ഹോ​ട്ട് സ്‌​പോ​ട്ടു​ക​ള്‍

എ​റ​ണാ​കു​ളം-അ​ശ​മ​ന്നൂ​ര്‍ (ക​ണ്ടൈ​ന്‍​മെ​ന്റ് സോ​ണ്‍ വാ​ര്‍​ഡ് 9), അ​യ​വ​ന (സ​ബ് വാ​ര്‍​ഡ് 11), ചേ​ന്ദ​മം​ഗ​ലം (സ​ബ് വാ​ര്‍​ഡ് 3), കു​ട്ട​മ്ബു​ഴ (3), മ​ല​യാ​റ്റൂ​ര്‍ നീ​ലേ​ശ്വ​രം (സ​ബ് വാ​ര്‍​ഡ് 14, 16)

തൃ​ശൂ​ര്‍-വ​ള്ള​ത്തോ​ള്‍ ന​ഗ​ര്‍ (സ​ബ് വാ​ര്‍​ഡ് 12), പാ​ഞ്ച​ല്‍ (സ​ബ് വാ​ര്‍​ഡ് 15), കൊ​ണ്ടാ​ഴി (3), നാ​ട്ടി​ക (സ​ബ് വാ​ര്‍​ഡ് 8)

കോ​ഴി​ക്കോ​ട്-തു​റ​യൂ​ര്‍ (1, 13 (സ​ബ് വാ​ര്‍​ഡ്)

കോ​ഴി​ക്കോ​ട്-തി​രു​വ​മ്ബാ​ടി (സ​ബ് വാ​ര്‍​ഡ് 7), കൂ​രാ​ചു​ണ്ട് (സ​ബ് വാ​ര്‍​ഡ് 13)

പ​ത്ത​നം​തി​ട്ട-പ​ത്ത​നം​തി​ട്ട മു​ന്‍​സി​പ്പാ​ലി​റ്റി (21, 22), ക​ല്ലൂ​പ്പാ​റ (7)

ആ​ല​പ്പു​ഴ -രാ​മ​ങ്ക​രി (8)

ഇ​ടു​ക്കി - ഇ​ട​വെ​ട്ടി (സ​ബ് വാ​ര്‍​ഡ് 6)

വ​യ​നാ​ട്-മൂ​പ്പൈ​നാ​ട് (6, 8)

കോ​ട്ട​യം - തി​രു​വാ​ര്‍​പ്പ് (9)

പാ​ല​ക്കാ​ട് -കോ​ട്ടാ​യി (12)

കൊ​ല്ലം - കു​ള​ക്ക​ട (7)

Related Stories

Anweshanam
www.anweshanam.com