സം​സ്ഥാ​ന​ത്ത് ര​ണ്ട് പു​തി​യ ഹോ​ട്ട് സ്പോ​ട്ടു​ക​ള്‍ കൂ​ടി; ആ​കെ 456

നാ​ല് പ്ര​ദേ​ശ​ങ്ങ​ളെ ഹോ​ട്ട് സ്‌​പോ​ട്ടി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കി
സം​സ്ഥാ​ന​ത്ത് ര​ണ്ട് പു​തി​യ ഹോ​ട്ട് സ്പോ​ട്ടു​ക​ള്‍ കൂ​ടി; ആ​കെ 456

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് ര​ണ്ട് പു​തി​യ ഹോ​ട്ട് സ്‌​പോ​ട്ടു​ക​ളാ​ണു​ള്ള​ത്. തൃ​ശൂ​ര്‍ ജി​ല്ല​യി​ലെ പ​ര​പ്പൂ​ക്ക​ര (ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണ്‍ വാ​ര്‍​ഡ് 16), പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ മെ​ഴു​വേ​ലി (സ​ബ് വാ​ര്‍​ഡ് 8) എ​ന്നി​വ​യാ​ണ് പു​തി​യ ഹോ​ട്ട് സ്‌​പോ​ട്ടു​ക​ള്‍.

ഇ​ന്ന് നാ​ല് പ്ര​ദേ​ശ​ങ്ങ​ളെ ഹോ​ട്ട് സ്‌​പോ​ട്ടി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കി. ഇ​തോ​ടെ നി​ല​വി​ല്‍ ആ​കെ 456 ഹോ​ട്ട് സ്‌​പോ​ട്ടു​ക​ളാ​ണു​ള്ള​ത്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com