സം​സ്ഥാ​ന​ത്ത് ര​ണ്ടു പു​തി​യ ഹോ​ട്ട്‌​സ്‌​പോ​ട്ടു​ക​ള്‍ കൂ​ടി
Kerala

സം​സ്ഥാ​ന​ത്ത് ര​ണ്ടു പു​തി​യ ഹോ​ട്ട്‌​സ്‌​പോ​ട്ടു​ക​ള്‍ കൂ​ടി

സം​സ്ഥാ​ന​ത്തെ ആ​കെ ഹോ​ട്ട്‌​സ്‌​പോ​ട്ടു​ക​ളു​ടെ എ​ണ്ണം 579 ആ​യി

News Desk

News Desk

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ര​ണ്ടു പു​തി​യ ഹോ​ട്ട്‌​സ്‌​പോ​ട്ടു​ക​ള്‍ കൂ​ടി. ഒ​മ്ബ​ത് പ്ര​ദേ​ശ​ങ്ങ​ളെ ഹോ​ട്ട്‌​സ്‌​പോ​ട്ട് പ​ട്ടി​ക​യി​ല്‍ നി​ന്ന് ഒ​ഴി​വാ​ക്കി. ഇ​തോ​ടെ സം​സ്ഥാ​ന​ത്തെ ആ​കെ ഹോ​ട്ട്‌​സ്‌​പോ​ട്ടു​ക​ളു​ടെ എ​ണ്ണം 579 ആ​യി.

പു​തി​യ ഹോ​ട്ട്‌​സ്‌​പോ​ട്ടു​ക​ള്‍: കോ​ട്ട​യം ജി​ല്ല​യി​ലെ മാ​ട​പ്പ​ള്ളി (ക​ണ്ടൈ​ന്‍​മെ​ന്‍റ് സോ​ണ്‍ വാ​ര്‍​ഡ് 13), പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ കൊ​ല്ല​ങ്കോ​ട് (സ​ബ് വാ​ര്‍​ഡ് 3) എ​ന്നി​വ​യാ​ണ് പു​തി​യ ഹോ​ട്ട്സ്‌​പോ​ട്ടു​ക​ള്‍.

ഹോ​ട്ട്‌​സ്‌​പോ​ട്ട് പ​ട്ടി​ക​യി​ല്‍​നി​ന്ന് ഒ​ഴി​വാ​ക്കി​യ പ്ര​ദേ​ശ​ങ്ങ​ള്‍: തൃ​ശൂ​ര്‍ ജി​ല്ല​യി​ലെ മ​തി​ല​കം (സ​ബ് വാ​ര്‍​ഡ് 6), ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ വ​യ​ലാ​ര്‍ (സ​ബ് വാ​ര്‍​ഡ് 10), ക​ട​ക്ക​ര​പ്പ​ള്ളി (വാ​ര്‍​ഡ് 14), വ​യ​നാ​ട് ജി​ല്ല​യി​ലെ നൂ​ല്‍​പ്പു​ഴ (സ​ബ് വാ​ര്‍​ഡ് 13), മ​ല​പ്പു​റം ജി​ല്ല​യി​ലെ ആ​ലി​പ്പ​റ​മ്ബ് (4), ആ​ത​വ​നാ​ട് (11), പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ ആ​ന​ക്ക​ര (7, 8), എ​രി​മ​യൂ​ര്‍ (15), കോ​ട്ടോ​പ്പാ​ടം (10).

Anweshanam
www.anweshanam.com