സം​സ്ഥാ​ന​ത്ത് ഇ​ന്ന് 19 പു​തി​യ ഹോ​ട്ട്സ്പോ​ട്ടു​ക​ള്‍ കൂ​ടി; 13 പ്ര​ദേ​ശ​ങ്ങ​ളെ ഒ​ഴി​വാ​ക്കി
Kerala

സം​സ്ഥാ​ന​ത്ത് ഇ​ന്ന് 19 പു​തി​യ ഹോ​ട്ട്സ്പോ​ട്ടു​ക​ള്‍ കൂ​ടി; 13 പ്ര​ദേ​ശ​ങ്ങ​ളെ ഒ​ഴി​വാ​ക്കി

നി​ല​വി​ല്‍ സം​സ്ഥാ​ന​ത്ത് 568 ഹോ​ട്ട് സ്പോ​ട്ടു​ക​ളാ​ണു​ള്ള​ത്

News Desk

News Desk

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തു പു​തി​യ 19 ഹോ​ട്ട്സ്പോ​ട്ടു​ക​ള്‍ കൂ​ടി. 13 പ്ര​ദേ​ശ​ങ്ങ​ളെ ഹോ​ട്ട്സ്പോ​ട്ടി​ല്‍ നി​ന്ന് ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. ഇ​തോ​ടെ നി​ല​വി​ല്‍ സം​സ്ഥാ​ന​ത്ത് 568 ഹോ​ട്ട് സ്പോ​ട്ടു​ക​ളാ​ണു​ള്ള​ത്.

പു​തി​യ ഹോ​ട്ട് സ്‌​പോ​ട്ടു​ക​ള്‍

കോ​ട്ട​യം ജി​ല്ല​യി​ലെ കാ​ഞ്ഞി​ര​പ്പ​ള്ളി (ക​ണ്ടൈ​ന്‍​മെ​ന്‍റ് സോ​ണ്‍ വാ​ര്‍​ഡ് 11), കാ​ണാ​ക്കാ​രി (5), പു​തു​പ്പ​ള്ളി (6, 11), മ​ണി​മ​ല (11), വെ​ള്ളൂ​ര്‍ (13,14), കോ​ട്ട​യം ജി​ല്ല​യി​ലെ ചെ​മ്ബ് (5, 6, 7, 9), അ​യ്മ​നം (10), മു​ണ്ട​ക്ക​യം (6, 8), തൃ​ശൂ​ര്‍ ജി​ല്ല​യി​ലെ പാ​വ​റ​ട്ടി (9), ക​ണ്ടാ​ണ​ശേ​രി (12), പു​ത്ത​ന്‍​ചി​റ (14), മ​ണ​ലൂ​ര്‍ (13, 14), ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ ആ​ര്യാ​ട് (17), പ​തി​യൂ​ര്‍ (സ​ബ് വാ​ര്‍​ഡ് 5), ക​രു​വാ​റ്റ (4), കൊ​ല്ലം ജി​ല്ല​യി​ലെ ഇ​ള​നാ​ട് (7, 8), ക​രീ​പ്ര (10), പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ വ​ള്ളി​ക്കോ​ട് (10), പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ ച​ള​വ​റ (11).

ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കി​യ​ പ്ര​ദേ​ശ​ങ്ങ​ള്‍

കോ​ട്ട​യം ജി​ല്ല​യി​ലെ അ​യ​ര്‍​കു​ന്നം (വാ​ര്‍​ഡ് 15), ച​ങ്ങ​നാ​ശേ​രി മു​ന്‍​സി​പ്പാ​ലി​റ്റി (37), ക​ങ്ങ​ഴ (6), മീ​നാ​ടം (3), പ​ന​ച്ചി​ക്കാ​ട് (6), പാ​റ​ത്തോ​ട് (8), തൃ​ക്കൊ​ടി​ത്താ​നം (15), തൃ​ശൂ​ര്‍ ജി​ല്ല​യി​ലെ പാ​റ​ളം (1, 8, 9, 12), ക​ണ്ടാ​ണ​ശേ​രി (1), ക​യ്പ​മം​ഗ​ലം (11), മ​തി​ല​കം (10), ആ​ല​പ്പു​ഴ ജി​ല്ല​യി​ല മാ​രാ​രി​ക്കു​ളം നോ​ര്‍​ത്ത് (1, 14), ഇ​ടു​ക്കി ജി​ല്ല​യി​ലെ ക​രു​ണാ​പു​രം (12).

Anweshanam
www.anweshanam.com