സം​സ്ഥാ​നത്ത് 19 പു​തി​യ ഹോ​ട്ട്സ്പോ​ട്ടു​ക​ള്‍​കൂ​ടി

ഇ​തോ​ടെ ആ​കെ 622 ഹോ​ട്ട്സ്പോ​ട്ടു​ക​ളാ​ണു​ള്ള​ത്
സം​സ്ഥാ​നത്ത് 19 പു​തി​യ ഹോ​ട്ട്സ്പോ​ട്ടു​ക​ള്‍​കൂ​ടി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​നത്ത് 19 പു​തി​യ ഹോ​ട്ട്സ്പോ​ട്ടു​ക​ള്‍​കൂ​ടി. 13 പ്ര​ദേ​ശ​ങ്ങ​ളെ ഹോ​ട്ട്സ്പോ​ട്ടി​ല്‍​നി​ന്ന് ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. ഇ​തോ​ടെ ആ​കെ 622 ഹോ​ട്ട്സ്പോ​ട്ടു​ക​ളാ​ണു​ള്ള​ത്.

സം​സ്ഥാ​ന​ത്തെ വി​വി​ധ ജി​ല്ല​ക​ളി​ലാ​യി ഇ​പ്പോ​ള്‍ 3,15,246 പേ​ര്‍ കോ​വി​ഡ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. ഇ​വ​രി​ല്‍ 2,96,212 പേ​ര്‍ വീ​ട്/​ഇ​ന്‍​സ്റ്റി​റ്റ്യൂ​ഷ​ണ​ല്‍ ക്വാ​റ​ന്ൈ‍​റ​നി​ലും 19,034 പേ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലും നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. 2028 പേ​രെ​യാ​ണ് പു​തു​താ​യി ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com