സം​സ്ഥാ​ന​ത്ത് ഇ​ന്ന് 18 കോ​വി​ഡ് മ​ര​ണ​ങ്ങ​ള്‍

സം​സ്ഥാ​ന​ത്തെ ആ​കെ മ​ര​ണ​സം​ഖ്യ 553 ആയി
സം​സ്ഥാ​ന​ത്ത് ഇ​ന്ന് 18 കോ​വി​ഡ് മ​ര​ണ​ങ്ങ​ള്‍

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് 18 മ​ര​ണ​ങ്ങ​ള്‍ കോ​വി​ഡ് മൂ​ല​മാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ സം​സ്ഥാ​ന​ത്തെ ആ​കെ മ​ര​ണ​സം​ഖ്യ 553 ആ​യ​താ​യി സ​ര്‍​ക്കാ​ര്‍ അ​റി​യി​ച്ചു.

ഓഗ​സ്റ്റ് 27 ന് ​മ​ര​ണ​മ​ട​ഞ്ഞ മ​ല​പ്പു​റം സ്വ​ദേ​ശി മൂ​സ (72), സെ​പ്റ്റം​ബ​ര്‍ ഒ​ന്നി​ന് മ​ര​ണ​മ​ട​ഞ്ഞ മ​ല​പ്പു​റം കാ​ടാ​മ്ബു​ഴ സ്വ​ദേ​ശി​നി ക​മ​ലാ​ക്ഷി (69), സെ​പ്റ്റം​ബ​ര്‍ 3ന് ​മ​ര​ണ​മ​ട​ഞ്ഞ പാ​ല​ക്കാ​ട് ന​ല്ലേ​പ്പി​ള്ളി സ്വ​ദേ​ശി മാ​രി​യ​പ്പ​ന്‍ (70), സെ​പ്റ്റം​ബ​ര്‍ 6ന് ​മ​ര​ണ​മ​ട​ഞ്ഞ ക​ണ്ണൂ​ര്‍ ശി​വ​പു​രം സ്വ​ദേ​ശി​നി പി. ​അ​യി​ഷ (65), സെ​പ്റ്റം​ബ​ര്‍ ഏ​ഴി​ന് മ​ര​ണ​മ​ട​ഞ്ഞ പാ​ല​ക്കാ​ട് കീ​ഴൂ​ര്‍ സ്വ​ദേ​ശി ദാ​മോ​ദ​ര​ന്‍ നാ​യ​ര്‍ (80). സെ​പ്റ്റം​ബ​ര്‍ എ​ട്ടി​ന് മ​ര​ണ​മ​ട​ഞ്ഞ പാ​ല​ക്കാ​ട് നൂ​റ​നി സ്വ​ദേ​ശി​നി പാ​ത്തു​മു​ത്തു (59), ക​ണ്ണൂ​ര്‍ സ്വ​ദേ​ശി ഗം​ഗാ​ധ​ര​ന്‍ (70), സെ​പ്റ്റം​ബ​ര്‍ 12ന് ​മ​ര​ണ​മ​ട​ഞ്ഞ മ​ല​പ്പു​റം സ്വ​ദേ​ശി​നി സു​ബൈ​ദ (60), സെ​പ്റ്റം​ബ​ര്‍ 13ന് ​മ​ര​ണ​മ​ട​ഞ്ഞ ക​ണ്ണൂ​ര്‍ കൂ​ത്തു​പ​റ​മ്ബ് സ്വ​ദേ​ശി​നി വി.​കെ. അ​സി​യ (70), സെ​പ്റ്റം​ബ​ര്‍ 16ന് ​മ​ര​ണ​മ​ട​ഞ്ഞ തി​രു​വ​ന​ന്ത​പു​രം നെ​ടു​മ​ങ്ങാ​ട് സ്വ​ദേ​ശി സോ​മ​ശേ​ഖ​ര​ന്‍ (73), സെ​പ്റ്റം​ബ​ര്‍ 17ന് ​മ​ര​ണ​മ​ട​ഞ്ഞ തി​രു​വ​ന​ന്ത​പു​രം തി​രു​മ​ല സ്വ​ദേ​ശി ഭാ​ഗീ​ര​ഥി അ​മ്മ (82).

തി​രു​വ​ന​ന്ത​പു​രം റ​സ​ല്‍​പു​രം സ്വ​ദേ​ശി ര​മ​ണി (65), തി​രു​വ​ന​ന്ത​പു​രം ക​രി​യ്ക്ക​കം സ്വ​ദേ​ശി സു​രേ​ഷ് ബാ​ബു (57), സെ​പ്റ്റം​ബ​ര്‍ 18ന് ​മ​ര​ണ​മ​ട​ഞ്ഞ മ​ല​പ്പു​റം പ​റ​വ​ണ്ണ സ്വ​ദേ​ശി അ​ബ്ബാ​സ് (63), സെ​പ്റ്റം​ബ​ര്‍ 19ന് ​മ​ര​ണ​മ​ട​ഞ്ഞ മ​ല​പ്പു​റം പ​റ​വ​ണ്ണ സ്വ​ദേ​ശി ദേ​വ​കി (83), മ​ല​പ്പു​റം ചേ​ല​ക്കാ​ട് സ്വ​ദേ​ശി മു​ഹ​മ്മ​ദ് കു​ട്ടി (82), മ​ല​പ്പു​റം മേ​ലു​മു​റി സ്വ​ദേ​ശി അ​ബ്ദു​ള്ള (65), സെ​പ്റ്റം​ബ​ര്‍ 20ന് ​മ​ര​ണ​മ​ട​ഞ്ഞ മ​ല​പ്പു​റം താ​നൂ​ര്‍ സ്വ​ദേ​ശി​നി ഖ​ദീ​ജ (85) എ​ന്നി​വ​രാ​ണ് മ​ര​ണ​മ​ട​ഞ്ഞ​ത്.

Related Stories

Anweshanam
www.anweshanam.com