സം​സ്ഥാ​ന​ത്ത് 17 പു​തി​യ ഹോ​ട്ട് സ്‌​പോ​ട്ടു​ക​ള്‍‌ കൂ​ടി; 15 പ്ര​ദേ​ശ​ങ്ങ​ളെ ഒ​ഴി​വാ​ക്കി
Kerala

സം​സ്ഥാ​ന​ത്ത് 17 പു​തി​യ ഹോ​ട്ട് സ്‌​പോ​ട്ടു​ക​ള്‍‌ കൂ​ടി; 15 പ്ര​ദേ​ശ​ങ്ങ​ളെ ഒ​ഴി​വാ​ക്കി

നി​ല​വി​ല്‍ 624 ഹോ​ട്ട് സ്‌​പോ​ട്ടു​ക​ളാ​ണു​ള്ള​ത്

News Desk

News Desk

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് 17 പു​തി​യ ഹോ​ട്ട് സ്‌​പോ​ട്ടു​ക​ള്‍‌ കൂ​ടി. 15 പ്ര​ദേ​ശ​ങ്ങ​ളെ ഹോ​ട്ട് സ്‌​പോ​ട്ടി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. നി​ല​വി​ല്‍ 624 ഹോ​ട്ട് സ്‌​പോ​ട്ടു​ക​ളാ​ണു​ള്ള​ത്.

പു​തി​യ ഹോ​ട്ട് സ്‌​പോ​ട്ടു​ക​ള്‍‌

ആ​ല​പ്പു​ഴ: ചു​ന​ക്ക​ര (ക​ണ്ടൈ​ന്‍​മെ​ന്റ് സോ​ണ്‍ വാ​ര്‍​ഡ് 5, 6 (സ​ബ് വാ​ര്‍​ഡ്), എ​ട​ത്വ (സ​ബ് വാ​ര്‍​ഡ് 2), പു​ളി​ങ്കു​ന്ന് (സ​ബ് വാ​ര്‍​ഡ് 4), ചെ​റി​യ​നാ​ട് (8), പാ​ണ്ട​നാ​ട് (13), മാ​ന്നാ​ര്‍ (3), മ​ണ്ണ​ഞ്ചേ​രി (7), കൃ​ഷ്ണ​പു​രം (4)

തൃ​ശൂ​ര്‍: പ​റ​പ്പൂ​ക്ക​ര (സ​ബ് വാ​ര്‍​ഡ് 6), ത​ളി​ക്കു​ളം (1, 2, 3, 4, 5, 14, 15, 16), ശ്രീ​നാ​രാ​യ​ണ​പു​രം (17)

കോ​ട്ട​യം: വെ​ച്ചൂ​ര്‍ (13), ക​ങ്ങ​ഴ (4)

പ​ത്ത​നം​തി​ട്ട: ഏ​നാ​ദി​മം​ഗ​ലം (സ​ബ് വാ​ര്‍​ഡ് 9)

ഇ​ടു​ക്കി: കാ​മാ​ക്ഷി (6)

കോ​ഴി​ക്കോ​ട്: മൂ​ടാ​ടി (7, 15)

മ​ല​പ്പു​റം:​ആ​ലി​പ്പ​റ​മ്ബ് (4)

ക​ണ്ടൈ​ന്‍​മെ​ന്‍റ് സോ​ണി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കി​യ പ്ര​ദേ​ശ​ങ്ങ​ള്‍

കോ​ട്ട​യം-​ക​ടു​ത്തു​രു​ത്തി (വാ​ര്‍​ഡ് 3), മ​റ​വ​ന്‍​തു​രു​ത്ത് (1), ത​ല​യാ​ഴം (14), ടി​വി പു​രം (2)

പ​ത്ത​നം​തി​ട്ട-​ഇ​ര​വി​പേ​രൂ​ര്‍ (13, 17), ഏ​ഴം​കു​ളം (5)

ഇ​ടു​ക്കി-​വാ​ത്തി​ക്കു​ടി (13), എ​ല​പ്പാ​റ (13)

എ​റ​ണാ​കു​ളം-​കൂ​ത്താ​ട്ടു​കു​ളം (13, 16), വേ​ങ്ങൂ​ര്‍ (സ​ബ് വാ​ര്‍​ഡ് 2)

ആ​ല​പ്പു​ഴ -ചേ​ര്‍​ത്ത​ല മു​ന്‍​സി​പ്പാ​ലി​റ്റി (24), ചെ​ട്ടി​കു​ള​ങ്ങ​ര (1, 2, 3, 21)

പാ​ല​ക്കാ​ട്-​കൊ​ഴി​ഞ്ഞാം​പാ​റ (7), കു​മ​രം​പു​ത്തൂ​ര്‍ (9, 10, 11, 12)

വ​യ​നാ​ട് - മീ​ന​ങ്ങാ​ടി (സ​ബ് വാ​ര്‍​ഡ് 2)

Anweshanam
www.anweshanam.com