തലസ്ഥാനത്ത് സ്ഥി​തി അ​തീ​വ ഗു​രു​ത​രം; 167 പേര്‍ക്ക് ഇന്ന് കോവിഡ്

സംസ്ഥാനത്ത് ഇന്ന് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതും തിരുവനന്തപുരത്താണ്
തലസ്ഥാനത്ത് സ്ഥി​തി അ​തീ​വ ഗു​രു​ത​രം; 167 പേര്‍ക്ക് ഇന്ന് കോവിഡ്

തി​രു​വ​ന​ന്ത​പു​രം: തലസ്ഥാനത്ത് ശ​മ​ന​മി​ല്ലാ​തെ കോ​വി​ഡ് വ്യാ​പ​നം. ജി​ല്ല​യി​ല്‍ 167 പേ​ര്‍​ക്കാ​ണ് വെ​ള്ളി​യാ​ഴ്ച കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച​ത്. സംസ്ഥാനത്ത് ഇന്ന് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതും തിരുവനന്തപുരത്താണ്. അതേസമയം ആശ്വാസമായി ജില്ലയില്‍ ഇന്ന് 101 പേര്‍ രോഗമുക്തി നേടി.

പൂന്തുറ,പുല്ലുവിള, പുതുക്കുറുച്ചി, ബീമാപ്പള്ളി, അഞ്ചുതെങ്ങ് എന്നിങ്ങനെ അഞ്ച് ക്ലസ്റ്ററുകളാണ് ജില്ലയില്‍ നിലവിലുള്ളത്. ഇവിടങ്ങളില്‍ സമീപ പ്രദേശങ്ങളിലേക്ക് രോഗം പടരുന്നതായി കാണുന്നുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

ജില്ലയില്‍ രണ്ട് പ്രദേശങ്ങളില്‍ സമൂഹ വ്യാപനമുണ്ടായെങ്കിലും പിടിച്ച്‌ നിര്‍ത്താന്‍ കഴിഞ്ഞു. കര്‍ശനമായ നിരീക്ഷണങ്ങളാണ് നടന്നു വരുന്നത്. ആന്റിജന്‍ പരിശോധന ജില്ലയില്‍ വ്യാപകമാക്കിയിട്ടുണ്ട്. കേസ് വ്യാപനത്തിന്റെ ഭൂമിശാസ്ത്രപരമായ മാപ്പിംഗ് നടത്തി കാര്യങ്ങള്‍ കൃത്യമായി പരിശോധിക്കുന്നുണ്ട്. കണ്ടെയ്ന്‍മെന്റ് പ്രദേശത്തെ എല്ലാ ആളുകളെയും നിരീക്ഷണത്തിലാക്കും. സൂപ്പര്‍ സ്പ്രെഡിലേയ്ക്ക് പോയ പ്രദേശങ്ങള്‍ പ്രത്യേകം ക്ലസ്റ്ററായി തിരിച്ച്‌ പരിശോധനകള്‍ വ്യാപിച്ചു. അതിര്‍ത്തി കടന്നുവരുന്നവര്‍ക്കായി ആശുപത്രികളില്‍ പ്രത്യേകം ഒ.പി തുടങ്ങിയിട്ടുണ്ട്. കൂടുതല്‍ കര്‍ക്കശമായ നടപടികളിലേയ്ക്ക് നീങ്ങുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ജില്ലയില്‍ 17 പ്രഥമ ചികിത്സാ കേന്ദ്രങ്ങളിലായി 2103 കിടക്കകള്‍ സജ്ജമാക്കി. 18 പ്രാഥമിക ചികിത്സാ കേന്ദ്രങ്ങള്‍ ഉടനെ സജ്ജമാക്കും. 1813 കിടക്കകള്‍ കൂടി ഇവിടെ സജ്ജമാക്കും. പുല്ലുവിളയില്‍ കഴിഞ്ഞ പത്ത് ദിവസത്തിനിടെ 671 പേരെ പരിശോധിച്ചപ്പോള്‍ അതില്‍ 288 പേര്‍ കൊവിഡ് സ്ഥിരീകരിച്ചു. 42.92 ശതമാനമാണ് അവിടെ പരിശോധനയില്‍ പോസീറ്റീവാകുന്നത്.

പൂന്തുറയില്‍ ജൂലൈ 20ന് 54 സാംപിളുകള്‍ ശേഖരിച്ചു. ഇതില്‍ 18ഉം പോസീറ്റീവായി ജൂലൈ 21 ന് 64ല്‍ 15ഉം, ജൂലൈ 22ന് 54ടെസ്റ്റില്‍ 22ഉം, ജൂലൈ 23ന് 43 സാംപിളുകള്‍ ശേഖരിച്ചപ്പോള്‍ 17ഉം പൊസിറ്റീവായി.

പുല്ലുവിളയില്‍ ജൂലൈ 20ന് 50 സാമ്പിളുകള്‍ എടുത്തപ്പോള്‍ 11 കേസുകള്‍ പോസിറ്റീവായി. ജൂലൈ 21ന് 42 പരിശോധനകളില്‍ 22 പോസിറ്റീവ്, ജൂലൈ 22ന് 48 പരിശോധനകളില്‍ 22 പോസിറ്റീവ്. ജൂലൈ 23 ആയപ്പോള്‍ ഇത് 36 ടെസ്റ്റുകളില്‍ 8 പോസിറ്റീവ് എന്ന തലത്തിലായി. രോഗവ്യാപനതോത് കുറയുന്നുവെങ്കിലും നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താനായിട്ടില്ലെന്നാണ് അധികൃതര്‍ പറയുന്നത്.

പത്മനാഭ സ്വാമി ക്ഷേത്രത്തിലെ മൂന്ന് പൊലീസുകാര്‍ക്കും ഒരു ക്ഷേത്ര ജീവനക്കാരനും കോവിഡ് സ്ഥിരീകരിച്ചു. വെള്ളിയാഴ്ച മാത്രം തിരുവനന്തപുരത്ത് 6 പൊലീസുകാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത് പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ മാത്രം 12 പൊലീസുകാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

ഇന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ വി​വ​രം:

1. തി​രു​വ​ന​ന്ത​പു​രം വ​ഞ്ചി​യൂ​ര്‍ സ്വ​ദേ​ശി(30), സ​ന്പ​ര്‍​ക്കം.

2. പു​ല്ലു​വി​ള പു​തി​യ​തു​റ സ്വ​ദേ​ശി(29), സ​ന്പ​ര്‍​ക്കം.

3. പെ​രു​ങ്ക​ട​വി​ള സ്വ​ദേ​ശി(42), സ​ന്പ​ര്‍​ക്കം.

4. കോ​ട്ട​പ്പു​റം തു​ള​വി​ള സ്വ​ദേ​ശി​നി(33), സ​ന്പ​ര്‍​ക്കം.

5. ചെ​ന്പാ​വ് ചാ​ന്ന​വി​ളാ​കം സ്വ​ദേ​ശി(45, സ​ന്പ​ര്‍​ക്കം.

6. മു​ട​വ​ന്‍​മു​ഗ​ള്‍ ഡീ​സ​ന്‍റ്മു​ക്ക് സ്വ​ദേ​ശി​നി(2), സ​ന്പ​ര്‍​ക്കം.

7. പോ​ത്ത​ന്‍​കോ​ട് കു​ട​വൂ​ര്‍ സ്വ​ദേ​ശി​നി(16), സ​ന്പ​ര്‍​ക്കം.

8. പൂ​ന്തു​റ സ്വ​ദേ​ശി​നി(24), സ​ന്പ​ര്‍​ക്കം.

9. ചെ​റി​യ​തു​റ സ്വ​ദേ​ശി​നി(6), സ​ന്പ​ര്‍​ക്കം.

10. പെ​രി​ങ്ങ​മ്മ​ല സ്വ​ദേ​ശി(52), സ​ന്പ​ര്‍​ക്കം.

11. മ​ണ​ക്കാ​ട് സ്വ​ദേ​ശി(51), സ​ന്പ​ര്‍​ക്കം.

12. തി​രു​വ​ല്ലം സ്വ​ദേ​ശി(50), സ​ന്പ​ര്‍​ക്കം.

13. ക​ഴ​ക്കൂ​ട്ടം സ്വ​ദേ​ശി​നി(49), സ​ന്പ​ര്‍​ക്കം.

14. മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് ചാ​ല​ക്കു​ഴി ലെ​യി​ന്‍ സ്വ​ദേ​ശി​നി(26), സ​ന്പ​ര്‍​ക്കം.

15. പു​ല്ലു​വി​ള പു​തി​യ​തു​റ സ്വ​ദേ​ശി(29), സ​ന്പ​ര്‍​ക്കം.

16. കു​ട​വൂ​ര്‍ വേ​ങ്ങോ​ട് സ്വ​ദേ​ശി(14), സ​ന്പ​ര്‍​ക്കം.

17. ശ്രീ​കാ​ര്യം സ്വ​ദേ​ശി(27), സ​ന്പ​ര്‍​ക്കം.

18. വി​ഴി​ഞ്ഞം സ്വ​ദേ​ശി(28), സ​ന്പ​ര്‍​ക്കം.

19. ബീ​മാ​പ​ള്ളി സ്വ​ദേ​ശി(35), സ​ന്പ​ര്‍​ക്കം.

20. പൂ​ന്തു​റ സ്വ​ദേ​ശി​നി(48), സ​ന്പ​ര്‍​ക്കം.

21. വ​ള്ള​ക്ക​ട​വ് സ്വ​ദേ​ശി(22), സ​ന്പ​ര്‍​ക്കം.

22. കാ​ട്ടാ​ക്ക​ട മു​ലി​യൂ​ര്‍​കോ​ണം സ്വ​ദേ​ശി​നി(39), സ​ന്പ​ര്‍​ക്കം.

23. മ​ണ്‍​വി​ള സ്വ​ദേ​ശി​നി(27), സ​ന്പ​ര്‍​ക്കം.

24. രാ​ജ​സ്ഥാ​നി​ല്‍ നി​ന്നെ​ത്തി​യ വ​ട​ശ്ശേ​രി​ക്കോ​ണം സ്വ​ദേ​ശി(37).

25. ഉ​ച്ച​ക്ക​ട സ്വ​ദേ​ശി(41), സ​ന്പ​ര്‍​ക്കം.

26. പേ​രൂ​ര്‍​ക്ക​ട സ്വ​ദേ​ശി(30), സ​ന്പ​ര്‍​ക്കം.

27. മാ​ധ​വ​പു​രം സ്വ​ദേ​ശി​നി(26), സ​ന്പ​ര്‍​ക്കം.

28. മാ​ധ​വ​പു​രം സ്വ​ദേ​ശി​നി(51), സ​ന്പ​ര്‍​ക്കം.

29. വ​ലി​യ​തു​റ കൊ​ച്ചു​തോ​പ്പ് സ്വ​ദേ​ശി​നി(56), സ​ന്പ​ര്‍​ക്കം.

30. പൂ​ന്തു​റ ചേ​രി​യ​മു​ട്ടം സ്വ​ദേ​ശി(55), സ​ന്പ​ര്‍​ക്കം.

31. ചെ​റി​യ​തു​റ സ്വ​ദേ​ശി​നി(35), സ​ന്പ​ര്‍​ക്കം.

32. ചാ​ല സ്വ​ദേ​ശി​നി(38), സ​ന്പ​ര്‍​ക്കം.

33. മു​ട്ട​ത്ത​റ സ്വ​ദേ​ശി​നി(19), സ​ന്പ​ര്‍​ക്കം.

34. മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് സ്വ​ദേ​ശി(32), വീ​ട്ടു​നി​രീ​ക്ഷ​ണം.

35. ആ​റ്റി​ങ്ങ​ല്‍ മ​ണ​നാ​ക്ക് സ്വ​ദേ​ശി​നി(26), വീ​ട്ടു​നി​രീ​ക്ഷ​ണം.

36. പാ​പ്പ​നം​കോ​ട് കൈ​മ​നം സ്വ​ദേ​ശി(39), സ​ന്പ​ര്‍​ക്കം.

37. വി​ഴി​ഞ്ഞം പു​ര​യി​ടം സ്വ​ദേ​ശി​നി(55), സ​ന്പ​ര്‍​ക്കം.

38. പൂ​ന്തു​റ പ​ള്ളി​വി​ളാ​കം സ്വ​ദേ​ശി(28), സ​ന്പ​ര്‍​ക്കം.

39. ബീ​മാ​പ​ള്ളി സ്വ​ദേ​ശി(23), സ​ന്പ​ര്‍​ക്കം.

40. മാ​മൂ​ട്ടു​വി​ളാ​കം സ്വ​ദേ​ശി​നി(60), സ​ന്പ​ര്‍​ക്കം.

41. പേ​ട്ട സ്വ​ദേ​ശി(18), സ​ന്പ​ര്‍​ക്കം.

42. വി​ഴി​ഞ്ഞം സ്വ​ദേ​ശി​നി(49), സ​ന്പ​ര്‍​ക്കം.

43. പെ​രും​പ​ന​ച്ചി വ​യ​ലാ​ട്ട് സ്വ​ദേ​ശി(20), സ​ന്പ​ര്‍​ക്കം.

44. നേ​മം സ്വ​ദേ​ശി​നി(52), വീ​ട്ടു​നി​രീ​ക്ഷ​ണം.

45. എ​ള്ളു​വി​ള ക​ട്ടി​കാ​ട് സ്വ​ദേ​ശി(37), സ​ന്പ​ര്‍​ക്കം.

46. പൂ​ന്തു​റ സ്വ​ദേ​ശി​നി(9), സ​ന്പ​ര്‍​ക്കം.

47. ബീ​മാ​പ​ള്ളി സ്വ​ദേ​ശി​നി(45), സ​ന്പ​ര്‍​ക്കം.

48. കോ​ട്ട​പ്പു​റം തു​ല​വി​ള സ്വ​ദേ​ശി​നി(35), സ​ന്പ​ര്‍​ക്കം.

49. പാ​റ​ശ്ശാ​ല നെ​ടു​വ​ന്‍​വി​ള സ്വ​ദേ​ശി(5), സ​ന്പ​ര്‍​ക്കം.

50. കാ​ര​ക്കോ​ണം വ്ളാ​ങ്കു​ളം സ്വ​ദേ​ശി(25), ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല.

51. തി​രു​വ​ല്ലം സ്വ​ദേ​ശി​നി(41), സ​ന്പ​ര്‍​ക്കം.

52. ചാ​ക്ക സ്വ​ദേ​ശി(42), സ​ന്പ​ര്‍​ക്കം.

53. പൂ​ന്തു​റ പ​ള്ളി​വി​ളാ​കം സ്വ​ദേ​ശി​നി(21), സ​ന്പ​ര്‍​ക്കം.

54. പൂ​ന്തു​റ സ്വ​ദേ​ശി​നി(20), സ​ന്പ​ര്‍​ക്കം.

55. പൂ​ന്തു​റ സ്വ​ദേ​ശി​നി(23), സ​ന്പ​ര്‍​ക്കം.

56. അ​മ​ര​വി​ള പ​ണ​യം​മൂ​ല സ്വ​ദേ​ശി(52), സ​ന്പ​ര്‍​ക്കം.

57. പൂ​ന്തു​റ സ്വ​ദേ​ശി​നി(23), സ​ന്പ​ര്‍​ക്കം.

58. പൂ​ന്തു​റ പ​ള്ളി​വി​ളാ​കം സ്വ​ദേ​ശി(15), സ​ന്പ​ര്‍​ക്കം.

59. പൂ​ന്തു​റ സ്വ​ദേ​ശി(50), സ​ന്പ​ര്‍​ക്കം.

60. വ​ലി​യ​വേ​ളി സ്വ​ദേ​ശി(50), സ​ന്പ​ര്‍​ക്കം.

61. പൂ​ന്തു​റ സ്വ​ദേ​ശി(63), സ​ന്പ​ര്‍​ക്കം.

62. പൂ​വാ​ര്‍ സ്വ​ദേ​ശി(40), സ​ന്പ​ര്‍​ക്കം.

63. പു​തി​യ​തു​റ കു​ഴി​വി​ള സ്വ​ദേ​ശി(51), സ​ന്പ​ര്‍​ക്കം.

64. പൂ​ന്തു​റ സ്വ​ദേ​ശി​നി(43), സ​ന്പ​ര്‍​ക്കം.

65. പാ​റ​ശ്ശാ​ല നെ​ടു​വ​ന്‍​വി​ള സ്വ​ദേ​ശി(75), സ​ന്പ​ര്‍​ക്കം.

66. ചെ​ന്പാ​വ് ക​ട​യ്ക്കാ​വൂ​ര്‍ സ്വ​ദേ​ശി(18), സ​ന്പ​ര്‍​ക്കം.

67. വി​ഴി​ഞ്ഞം പു​ര​യി​ടം സ്വ​ദേ​ശി(40), സ​ന്പ​ര്‍​ക്കം.

68. തി​രു​പു​റം മു​ള്ളു​വി​ള സ്വ​ദേ​ശി(43), ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല.

69. കു​ള​ത്തൂ​ര്‍ മ​ണ്‍​വി​ള സ്വ​ദേ​ശി(5), സ​ന്പ​ര്‍​ക്കം.

70. കാ​ട്ടാ​ക്ക​ട മു​ല്ലി​യൂ​ര്‍​ക്കോ​ണം സ്വ​ദേ​ശി​നി(18), സ​ന്പ​ര്‍​ക്കം.

71. വ​ലി​യ​തു​റ സ്വ​ദേ​ശി(7), സ​ന്പ​ര്‍​ക്കം.

72. പു​തി​യ​തു​റ പു​ര​യി​ടം സ്വ​ദേ​ശി​നി(62), സ​ന്പ​ര്‍​ക്കം.

73. പാ​റ​ശ്ശാ​ല സ്വ​ദേ​ശി​നി(80), സ​ന്പ​ര്‍​ക്കം.

74. പി.​എം.​ജി സ്വ​ദേ​ശി​നി(69), സ​ന്പ​ര്‍​ക്കം.

75. പൂ​ന്തു​റ സ്വ​ദേ​ശി(39), സ​ന്പ​ര്‍​ക്കം.

76. പ​ള്ളി​ത്തു​റ സ്വ​ദേ​ശി(28), സ​ന്പ​ര്‍​ക്കം.

77. പൂ​ന്തു​റ സ്വ​ദേ​ശി(61), സ​ന്പ​ര്‍​ക്കം.

78. വ​ലി​യ​വേ​ളി സ്വ​ദേ​ശി​നി(28), സ​ന്പ​ര്‍​ക്കം.

79. പു​ല്ലു​വി​ള പു​ര​യി​ടം സ്വ​ദേ​ശി​നി(52), സ​ന്പ​ര്‍​ക്കം.

80. മാ​രാ​യ​മു​ട്ടം സ്വ​ദേ​ശി(49), സ​ന്പ​ര്‍​ക്കം.

81. പൂ​ന്തു​റ ന​ട​ത്തു​റ സ്വ​ദേ​ശി​നി(26), സ​ന്പ​ര്‍​ക്കം.

82. ബീ​മാ​പ​ള്ളി സ്വ​ദേ​ശി(15), സ​ന്പ​ര്‍​ക്കം.

83. ബീ​മാ​പ​ള്ളി സ്വ​ദേ​ശി(21), സ​ന്പ​ര്‍​ക്കം.

84. പാ​ല്‍​കു​ള​ങ്ങ​ര തെ​ങ്ങു​പാ​റ സ്വ​ദേ​ശി(55), സ​ന്പ​ര്‍​ക്കം.

85. ക​ന്യാ​കു​മാ​രി സ്വ​ദേ​ശി​നി(44), സ​ന്പ​ര്‍​ക്കം.

86. വ​ലി​യ​വേ​ളി സ്വ​ദേ​ശി​നി(64), സ​ന്പ​ര്‍​ക്കം.

87. പു​ല്ലു​വി​ള സ്വ​ദേ​ശി​നി(48), സ​ന്പ​ര്‍​ക്കം.

88. മ​രി​യ​നാ​ട് സ്വ​ദേ​ശി(56), സ​ന്പ​ര്‍​ക്കം.

89. ചെ​ന്പാ​വ് സ്വ​ദേ​ശി(46), സ​ന്പ​ര്‍​ക്കം.

90. വെ​ന്പാ​യം സ്വ​ദേ​ശി​നി(49), സ​ന്പ​ര്‍​ക്കം.

91. മ​ല​പ്പു​റം സ്വ​ദേ​ശി(63), സ​ന്പ​ര്‍​ക്കം.

92. പൂ​ന്തു​റ സ്വ​ദേ​ശി(55), സ​ന്പ​ര്‍​ക്കം.

93. പു​തി​യ​തു​റ സ്വ​ദേ​ശി​നി(24), സ​ന്പ​ര്‍​ക്കം.

94. വ​ഞ്ചി​യൂ​ര്‍ അ​ത്താ​ണി ലെ​യി​ന്‍ സ്വ​ദേ​ശി(61), സ​ന്പ​ര്‍​ക്കം.

95. പൂ​ന്തു​റ സ്വ​ദേ​ശി(41), സ​ന്പ​ര്‍​ക്കം.

96. നെ​ട്ട​ത്ത​റ സ്വ​ദേ​ശി(36), സ​ന്പ​ര്‍​ക്കം.

97. വെ​ള്ള​റ​ട സ്വ​ദേ​ശി(40, സ​ന്പ​ര്‍​ക്കം.

98. പൂ​ന്തു​റ സ്വ​ദേ​ശി(53), സ​ന്പ​ര്‍​ക്കം.

99. പൂ​ന്തു​റ സ്വ​ദേ​ശി(46), സ​ന്പ​ര്‍​ക്കം.

100. കോ​ട്ട​പ്പു​റം സ്വ​ദേ​ശി(31, സ​ന്പ​ര്‍​ക്കം.

101. പൂ​ന്തു​റ സ്വ​ദേ​ശി(15), സ​ന്പ​ര്‍​ക്കം.

102. പെ​രി​ങ്ങ​മ്മ​ല സ്വ​ദേ​ശി(30), സ​ന്പ​ര്‍​ക്കം.

103. കാ​ക്ക​വി​ള സ്വ​ദേ​ശി(53), സ​ന്പ​ര്‍​ക്കം.

104. മാ​റ​ന​ല്ലൂ​ര്‍ കൂ​വ​ള​ശ്ശേ​രി സ്വ​ദേ​ശി(47), സ​ന്പ​ര്‍​ക്കം.

105. പു​തു​ക്കു​റി​ച്ചി സ്വ​ദേ​ശി​നി(35), സ​ന്പ​ര്‍​ക്കം.

106. പൂ​ന്തു​റ ന​ട​ത്തു​റ സ്വ​ദേ​ശി​നി(54), സ​ന്പ​ര്‍​ക്കം.

107. കാ​ട്ടാ​ക്ക​ട മു​ല്ലി​യൂ​ര്‍​കോ​ണം സ്വ​ദേ​ശി​നി(32), സ​ന്പ​ര്‍​ക്കം.

108. വ​ലി​യ​തു​റ കൊ​ച്ചു​തോ​പ്പ് സ്വ​ദേ​ശി(3), സ​ന്പ​ര്‍​ക്കം.

109. പൂ​വാ​ര്‍ സ്വ​ദേ​ശി(35), സ​ന്പ​ര്‍​ക്കം.

110. വ​ള്ളി​പ്പാ​റ സ്വ​ദേ​ശി(41), സ​ന്പ​ര്‍​ക്കം.

111. വ​ലി​യ​തു​റ കൊ​ച്ചു​തോ​പ്പ് സ്വ​ദേ​ശി​നി(5), സ​ന്പ​ര്‍​ക്കം.

112. മ​ണ​ക്കാ​ട് ക​മ​ലേ​ശ്വ​രം സ്വ​ദേ​ശി(32), സ​ന്പ​ര്‍​ക്കം.

113. വ​ന്നി​യ​ക്കാ​ട് സ്വ​ദേ​ശി(33), സ​ന്പ​ര്‍​ക്കം.

114. പാ​റ​ശ്ശാ​ല കു​റും​കു​റ്റി സ്വ​ദേ​ശി(48), ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല.

115. പ​ര​ശു​വ​യ്ക്ക​ല്‍ സ്വ​ദേ​ശി(39), സ​ന്പ​ര്‍​ക്കം.

116. നാ​ലാ​ഞ്ചി​റ പാ​റോ​ട്ടു​കോ​ണം സ്വ​ദേ​ശി(52), സ​ന്പ​ര്‍​ക്കം.

117. പൂ​ന്തു​റ സ്വ​ദേ​ശി(27), സ​ന്പ​ര്‍​ക്കം.

118. വ​ലി​യ​തു​റ കൊ​ച്ചു​തോ​പ്പ്സ്വ​ദേ​ശി(31), സ​ന്പ​ര്‍​ക്കം.

119. ക​ര​മ​ന ത​ളി​യ​ല്‍ സ്വ​ദേ​ശി​നി(35), വീ​ട്ടു​നി​രീ​ക്ഷ​ണം.

120. ക​ര്‍​ണാ​ട​ക​യി​ല്‍ നി​ന്നെ​ത്തി​യ വാ​മ​ന​പു​രം സ്വ​ദേ​ശി(57).

121. പൂ​ന്തു​റ സ്വ​ദേ​ശി​നി(50), സ​ന്പ​ര്‍​ക്കം.

122. പൂ​ന്തു​റ സ്വ​ദേ​ശി​നി(46), സ​ന്പ​ര്‍​ക്കം.

123. ക​ന്യാ​കു​മാ​രി സ്വ​ദേ​ശി(65), സ​ന്പ​ര്‍​ക്കം.

124. വ​ള്ള​ക്ക​ട​വ് സ്വ​ദേ​ശി(48), സ​ന്പ​ര്‍​ക്കം.

125. പേ​രൂ​ര്‍​ക്ക​ട മൂ​ന്നു​മൂ​ട് സ്വ​ദേ​ശി(50), സ​ന്പ​ര്‍​ക്കം.

126. വി​ഴി​ഞ്ഞം സ്വ​ദേ​ശി​നി(24), സ​ന്പ​ര്‍​ക്കം.

127. വ​ള്ള​ക്ക​ട​വ് സ്വ​ദേ​ശി​നി(15), സ​ന്പ​ര്‍​ക്കം.

128. നേ​മം പ​ന​വി​ളാ​കം സ്വ​ദേ​ശി​നി(36), ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല.

129. മ​രി​യ​നാ​ട് സ്വ​ദേ​ശി​നി(26), സ​ന്പ​ര്‍​ക്കം.

130. പു​തി​യ​തു​റ സ്വ​ദേ​ശി​നി(46), സ​ന്പ​ര്‍​ക്കം.

131. ബീ​മാ​പ​ള്ളി സ്വ​ദേ​ശി​നി(23), സ​ന്പ​ര്‍​ക്കം.

132. ചി​റ​യി​ന്‍​കീ​ഴ് കു​റ​ക്ക​ട സ്വ​ദേ​ശി​നി(35), ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല.

133. പൂ​ന്തു​റ പ​ള്ളി​വി​ളാ​കം സ്വ​ദേ​ശി(28), സ​ന്പ​ര്‍​ക്കം.

134. നെ​യ്യാ​റ്റി​ന്‍​ക​ര സ്വ​ദേ​ശി​നി(53), ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല.

135. ഈ​ഞ്ച​യ്ക്ക​ല്‍ സ്വ​ദേ​ശി​നി(43), സ​ന്പ​ര്‍​ക്കം.

136. വി​ഴി​ഞ്ഞം പു​ര​യി​ടം സ്വ​ദേ​ശി(23), സ​ന്പ​ര്‍​ക്കം.

137. ക​ഴ​ക്കൂ​ട്ടം കു​ള​ത്തൂ​ര്‍ സ്വ​ദേ​ശി(32), സ​ന്പ​ര്‍​ക്കം.

138. ആ​ര്യ​നാ​ട് പ​റ​ണ്ടോ​ട് സ്വ​ദേ​ശി(33), സ​ന്പ​ര്‍​ക്കം.

139. പൂ​ന്തു​റ മ​ടു​വം സ്വ​ദേ​ശി​നി(8), സ​ന്പ​ര്‍​ക്കം.

140. പു​ല്ലു​വി​ള സ്വ​ദേ​ശി​നി(24), സ​ന്പ​ര്‍​ക്കം.

141. ക​ര​മ​ന കാ​ല​ടി സ്വ​ദേ​ശി​നി(53), വീ​ട്ടു​നി​രീ​ക്ഷ​ണം.

142. തി​രു​മ​ല സ്വ​ദേ​ശി(40), സ​ന്പ​ര്‍​ക്കം.

143. ശ്രീ​ന​ഗ​റി​ല്‍ നി​ന്നെ​ത്തി​യ നേ​മം സ്വ​ദേ​ശി(26).

144. ത​മി​ഴ്നാ​ട്ടി​ല്‍ നി​ന്നെ​ത്തി​യ 36 വ​സു​കാ​ര​ന്‍.

145. നെ​യ്യാ​റ്റി​ന്‍​ക​ര തോ​വോ​ട്ടു​കോ​ണം സ്വ​ദേ​ശി​നി(33), സ​ന്പ​ര്‍​ക്കം.

146. വ​ട്ടി​യൂ​ര്‍​ക്കാ​വ് മ​ണ്ണാ​റ​ക്കോ​ണം സ്വ​ദേ​ശി​നി(30), സ​ന്പ​ര്‍​ക്കം.

147. പൂ​ന്തു​റ സ്വ​ദേ​ശി​നി(60), സ​ന്പ​ര്‍​ക്കം.

148. സൗ​ദി​യി​ല്‍ നി​ന്നെ​ത്തി​യ വ​ര്‍​ക്ക​ല സ്വ​ദേ​ശി(42).

149. പു​ല്ലു​വി​ള സ്വ​ദേ​ശി(54), സ​ന്പ​ര്‍​ക്കം.

150. കോ​ട്ട​പ്പു​റം സ്വ​ദേ​ശി​നി(38), സ​ന്പ​ര്‍​ക്കം.

151. കോ​ട്ട​പ്പു​റം സ്വ​ദേ​ശി(45), സ​ന്പ​ര്‍​ക്കം.

152. മ​ണ​ക്കാ​ട് സ്വ​ദേ​ശി(47), സ​ന്പ​ര്‍​ക്കം.

153. പൂ​ന്തു​റ സ്വ​ദേ​ശി​നി(29), സ​ന്പ​ര്‍​ക്കം.

154. പ​ത്ത​നം​തി​ട്ട തി​രു​വ​ല്ല സ്വ​ദേ​ശി(31, സ​ന്പ​ര്‍​ക്കം.

155. മ​ട​വൂ​ര്‍ സ്വ​ദേ​ശി​നി(26), സ​ന്പ​ര്‍​ക്കം.

156. കൊ​ല്ലം​കോ​ട് ക​ലിം​ഗ​പു​രം സ്വ​ദേ​ശി​നി(74), സ​ന്പ​ര്‍​ക്കം.

157. പു​ല്ലു​വി​ള സ്വ​ദേ​ശി​നി(68), സ​ന്പ​ര്‍​ക്കം.

158. ക​ല്ലാ​ടി​മു​ഖം സ്വ​ദേ​ശി​നി(58), സ​ന്പ​ര്‍​ക്കം.

159. പൂ​ന്തു​റ പ​ള്ളി​വി​ളാ​കം സ്വ​ദേ​ശി​നി(48), സ​ന്പ​ര്‍​ക്കം.

160. പാ​റ​ശ്ശാ​ല സ്വ​ദേ​ശി(47), സ​ന്പ​ര്‍​ക്കം.

161. പൂ​ന്തു​റ മ​ടു​വം സ്വ​ദേ​ശി​നി(10), സ​ന്പ​ര്‍​ക്കം.

162. കു​ള​ത്തൂ​ര്‍ മ​ണ്‍​വി​ള സ്വ​ദേ​ശി(52), സ​ന്പ​ര്‍​ക്കം.

163. വി​ഴി​ഞ്ഞം സ്വ​ദേ​ശി(27), സ​ന്പ​ര്‍​ക്കം.

164. ചെ​ങ്ക​ല്‍ വ​ട്ട​വി​ള സ്വ​ദേ​ശി(24), സ​ന്പ​ര്‍​ക്കം.

165. കോ​ട്ട​പ്പു​റം തു​ള​വി​ള സ്വ​ദേ​ശി(39), സ​ന്പ​ര്‍​ക്കം.

166. പു​ല്ലു​വി​ള പു​ര​യി​ടം സ്വ​ദേ​ശി(20), സ​ന്പ​ര്‍​ക്കം.

167. ചി​റ​യി​ന്‍​കീ​ഴ് സ്വ​ദേ​ശി(46), മ​ര​ണ​പ്പെ​ട്ടു.

Related Stories

Anweshanam
www.anweshanam.com