സംസ്ഥാനത്ത് 13 പു​തി​യ ഹോ​ട്ട് സ്‌​പോ​ട്ടു​ക​ള്‍‌ കൂടി; 14 പ്ര​ദേ​ശ​ങ്ങ​ളെ ഒ​ഴി​വാ​ക്കി
Kerala

സംസ്ഥാനത്ത് 13 പു​തി​യ ഹോ​ട്ട് സ്‌​പോ​ട്ടു​ക​ള്‍‌ കൂടി; 14 പ്ര​ദേ​ശ​ങ്ങ​ളെ ഒ​ഴി​വാ​ക്കി

നി​ല​വി​ല്‍ 604 ഹോ​ട്ട് സ്‌​പോ​ട്ടു​ക​ളാ​ണു​ള്ള​ത്

News Desk

News Desk

തിരുവനന്തപുരം: സംസ്ഥാനത്ത് 13 പു​തി​യ ഹോ​ട്ട് സ്‌​പോ​ട്ടു​ക​ള്‍‌ കൂടി. 14 പ്ര​ദേ​ശ​ങ്ങ​ളെ ഹോ​ട്ട് സ്‌​പോ​ട്ടി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കി. നി​ല​വി​ല്‍ 604 ഹോ​ട്ട് സ്‌​പോ​ട്ടു​ക​ളാ​ണു​ള്ള​ത്.

പു​തി​യ ഹോ​ട്ട് സ്‌​പോ​ട്ടു​ക​ള്‍

എ​റ​ണാ​കു​ളം-മാ​റാ​ടി (ക​ണ്ടൈ​ന്‍​മെ​ന്റ് സോ​ണ്‍ വാ​ര്‍​ഡ് 8), ആ​ല​ങ്ങാ​ട് (18)

ആ​ല​പ്പു​ഴ-ചെ​ട്ടി​കു​ള​ങ്ങ​ര (11), ച​മ്ബ​ക്കു​ളം (1), ചെ​റു​ത​ന (സ​ബ് വാ​ര്‍​ഡ് 5), വെ​ണ്‍​മ​ണി (2), തൈ​ക്കാ​ട്ടു​ശേ​രി (സ​ബ് വാ​ര്‍​ഡ് 3, 4), കാ​ടു​കു​റ്റി (10), കാ​ട്ടൂ​ര്‍ (സ​ബ് വാ​ര്‍​ഡ് 9), കോ​ലാ​ഴി (6)

വ​യ​നാ​ട് - ത​രി​യോ​ട് (സ​ബ് വാ​ര്‍​ഡ് 5, 6)

ക​ണ്ണൂ​ര്‍ -ച​പ്പാ​ര​പ്പ​ട​വ് (3, 6, 10, 17), പെ​ര​ള​ശേ​രി (4, 5, 7, 8, 9, 16, 18)

ഹോ​ട്ട് സ്‌​പോ​ട്ടി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കിയ പ്രദേശങ്ങള്‍

കോ​ഴി​ക്കോ​ട് -ഏറാമല (സ​ബ് വാ​ര്‍​ഡ് 9), ചേ​ന്ദ​മം​ഗ​ലം (വാ​ര്‍​ഡ് 10), ശ്രീ​മൂ​ല​ന​ഗ​രം (12), കാ​ല​ടി (14)

ആ​ല​പ്പു​ഴ-ക​ഞ്ഞി​ക്കു​ഴി (7)

തൃ​ശൂ​ര്‍ -മേ​ലൂ​ര്‍ (8), ചേ​ര്‍​പ്പ് (സ​ബ് വാ​ര്‍​ഡ് 4) ക​ട്ട​ക്കാ​മ്ബ​ല്‍ (സ​ബ് വാ​ര്‍​ഡ് 11)

കൊ​ല്ലം-ഇ​ള​മ്ബൂ​ര്‍ (12)

മ​ല​പ്പു​റം - അ​രീ​ക്കോ​ട് (12, 13, 14, 16), എ​ട​പ്പാ​ള്‍ (1, 8, 9, 10, 11, 12, 16, 17, 18, 19), വ​ട്ടം​കു​ളം (12, 13, 14 (സ​ബ് വാ​ര്‍​ഡ്), മാ​റാ​ക്ക​ര (1, 20 (സ​ബ് വാ​ര്‍​ഡ്), ക​ല്‍​പ​ക​ഞ്ചേ​രി (1, 2, 3, 4, 7, 8, 11).

Anweshanam
www.anweshanam.com