സംസ്ഥാനത്താകെ 111 ഹോട്ട് സ്‌പോട്ടുകൾ; അതീവ ജാഗ്രത പുലർത്തേണ്ട ഹോട്ട് സ്‌പോട്ടുകൾ ഇവയാണ്
Kerala

സംസ്ഥാനത്താകെ 111 ഹോട്ട് സ്‌പോട്ടുകൾ; അതീവ ജാഗ്രത പുലർത്തേണ്ട ഹോട്ട് സ്‌പോട്ടുകൾ ഇവയാണ്

M Salavudheen

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിവേഗം പടരുകയാണ്. ദിനംപ്രതി പോസിറ്റീവ് സ്ഥിരീകരിക്കുന്ന കേസുകളുടെ എണ്ണത്തിൽ ആശങ്ക പരത്തുന്ന വിധം വർധനവാണ് രേഖപ്പെടുത്തുന്നത്. 152 പേർക്കാണ് ഇന്ന് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ലോക്ക് ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചിട്ടുള്ളതിനാൽ പ്രത്യേക ശ്രദ്ധവേണ്ട ഇടങ്ങളെ കണ്ടൈൻമെൻറ് സോണായി പ്രഖ്യാപിച്ച് പ്രത്യേക സംരക്ഷണം നൽകുകയാണ് ചെയ്യുന്നത്.

14 പുതിയ ഹോട്ട് സ്‌പോട്ടുകളാണ് ഇന്ന് പ്രഖ്യാപിച്ചത്. 14 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടിൽ നിന്ന് ഇന്ന് ഒഴിവാക്കുകയും ചെയ്‌തിട്ടുണ്ട്‌. 111 ഹോട്ട് സ്‌പോട്ടുകളാണ് സംസ്ഥാനത്ത് ആകെയുള്ളത്. ഹോട്ട് സ്‌പോട്ടുകളിൽ ഉള്ളവരും, ഹോട്ട് സ്‌പോട്ടുകളിലേക്ക് പോകുന്നവരും ഏറെ ജാഗ്രത പുലർത്തണം.

സംസ്ഥാനത്തെ 111 ഹോട്ട് സ്‌പോട്ടുകൾ ഇവയാണ്

(ജില്ല - പഞ്ചായത്ത് - വാർഡുകൾ എന്നിവ തിരിച്ച്. )

[M - മുൻസിപ്പാലിറ്റി C - കോർപ്പറേഷൻ ]

തിരുവനന്തപുരം

---------------------------

കാട്ടാകട 3, 5, 7, 8, 16, 17, 18, 19, 20, 21

തിരുവനന്തപുരം (C) 55 (കാലടി ജംഗ്ഷൻ), 70 (ആറ്റുകാൽ ,ഐരാണിമുട്ടം), 72 (മാനക്കേട് ജംഗ്ഷൻ ), ചിറമുക്ക് -കാലടി റോഡ്

കരിക്കകം 91

കടകംപള്ളി 92

പാലക്കാട്

-------------------

അലനല്ലൂർ 20

ആനക്കര 13

ചെറുപ്പുളശ്ശേരി 27

കൊപ്പം 4, 6, 8

ലക്കിടി പേരൂർ 9

മണ്ണാർക്കാട് (M) 10

നെല്ലായ 14

പിരായിരി 14

പൂക്കോട്ടുകാവ് 7

തച്ചമ്പാറ 5

തരൂർ 9

തൃക്കടീരി 10

വല്ലപ്പുഴ 2

വിളയൂർ 13

കണ്ണൂർ

------------

ആലക്കോട് 4 (Sub-ward)

ചപ്പാരപ്പടവ് 6 (Sub-ward)

ചിറക്കൽ 23 (Sub-ward)

ചിറ്റാരിപ്പറമ്പ 13 (Sub-ward)

ഇരിക്കൂർ 7 (Sub-ward)

ഇരിട്ടി (M) 9 (Sub-ward)

കടന്നപ്പള്ളി -പാണപ്പുഴ 3, 9, 10 (Sub-ward)

കണ്ണൂർ കോർപ്പറേഷൻ 48, 52 (Sub-wards), 51

കാങ്കോൽ-ആലപ്പടമ്പ 6 (Sub-ward)

കാറുമാത്തൂര് 2 (Sub-ward)

കീഴല്ലൂർ 4 (Sub-ward)

കൊളച്ചേരി 5 (Sub-ward)

കൂത്തുപറമ്പ (M ) 25 (Sub-ward)

കോട്ടയം-മലബാർ 4, 11 (Sub-ward)

മാടായി 6, 7 (Sub-ward)

മാലൂർ 3, 12

മാങ്ങാട്ടിടം 4 (Sub-ward)

മട്ടന്നൂർ (M) 7

മാട്ടൂൽ 9, 14 (Sub-ward)

മൊകേരി 5 (Sub-ward)

മുണ്ടേരി 8 (Sub-ward)

മുഴപ്പിലങ്ങാട് 13 (Sub-ward)

മുഴക്കുന്ന് All Wards

പടിയൂർ All Wards

പാനൂർ (M) 31 (Sub-ward)

പാപ്പിനിശ്ശേരി 3 (Sub-ward)

പയ്യന്നൂർ (M) 30, 31, 42, 44 (Sub-ward)

പെരളശ്ശേരി 12 (Sub-ward)

പേരാവൂർ 11

രാമന്തളി 11 (Sub-ward)

ശ്രീകണ്ഠപുരം (M) 26 (Sub-ward)

തലശ്ശേരി (M) 14, 18 (Sub-ward)

തില്ലങ്കേരി All Wards

ഉദയഗിരി 2 (Sub-ward)

വേങ്ങാട് 1, 3, 12 (Sub-ward)

കാസർഗോഡ്

----------------------

ബദിയടുക്ക 8, 18

ബഡ്ഡ്ക്ക 8

ചെമ്മനാട് 18

ചെങ്കള 19, 20

ചെറുവത്തൂർ 3, 6, 9, 16

കാസർഗോഡ് (M) 9, 22

കാഞ്ഞങ്ങാട് 40

കാറഡുക്ക 8, 14

കിനാനൂർ കരിന്തളം 6

കോടോം ബേളൂർ 1, 7

കുമ്പള 6, 7, 19

മധുർ 1, 7, 15, 18

മംഗൽപാടി 2, 6, 9, 11, 17, 21

മഞ്ചേശ്വരം 2

മീഞ്ച 2

മുളിയാർ 14

നീലേശ്വരം 22

പടന്ന 6, 7

പള്ളിക്കര 16, 20

പുല്ലൂർ പെരിയ 1

ഉദുമ 6, 11

വലിയപറമ്പ 12, 13

കൊല്ലം

------------

പന്മന 10, 11

പുനലൂർ (M) 3, 5, 7, 12, 33, 34

തൃക്കോവിൽവട്ടം 6, 7, 9

മയ്യനാട് 15, 16

ഇട്ടിവ 17

കല്ലുവാതുക്കൽ 8, 10, 11, 13

കൊല്ലം കോർപ്പറേഷൻ 42, 44, 45 (Sub-wards)

കുളത്തൂപ്പുഴ 4 (ഇ.എം.എസ് കോളനി), 5 (റോസ് മാള ), 6 (അൻപത് അസർ), 7 (അമ്പലം), 8 (ചോഴിയക്കോട്)

ആര്യങ്കാവ് 1 (അച്ചൻകോവിൽ Temple), 2 (അച്ചൻകോവിൽ ), 4 (ആര്യങ്കാവ് ), 5 (ആര്യങ്കാവ് Temple)

തൃശൂർ

-----------

ഏങ്ങണ്ടിയൂർ 2, 3, 4, 5, 6

ചാവക്കാട് (M) 3, 4, 8, 19, 20, 29, 30

തൃശൂർ (C) 24, 25, 26, 27, 31, 32, 33

വെള്ളാങ്കല്ലൂർ 14, 15

മലപ്പുറം

--------------

ആതവനാട് 4, 5, 6, 7, 20

തെന്നല 1, 2, 3, 4, 5, 6, 10, 12, 13, 14, 15, 16, 17

തിരുരങ്ങാടി (M) 38

കൽപകഞ്ചേരി 12

പരപ്പനങ്ങാടി (M) 31

താനൂർ 26, 30, 31

കോട്ടയം

--------------

ചിറക്കടവ് 13

കോരുത്തോട് 4

വാഴപ്പള്ളി 8

രാമപുരം 8

മുത്തോലി 1

തലയാഴം 12

തൃക്കൊടിത്താനം 18

ഇടുക്കി

------------

കുമളി 14

കട്ടപ്പന (M) 5, 8

രാജകുമാരി 8

എറണാകുളം

------------------------

വെങ്ങോല 12, 17

ശ്രീമൂലനഗരം 1, 7, 9, 10, 11, 12

നായരമ്പലം 2, 15

പത്തനംതിട്ട

---------------------

മലപ്പുഴശ്ശേരി 5

ആലപ്പുഴ

---------------

ആലപ്പുഴ (M) 50

പട്ടണക്കാട് 10

കാർത്തികപ്പള്ളി 7

Anweshanam
www.anweshanam.com