തുമ്പ സ്റ്റേഷനില്‍ 11 പൊലീസുകാര്‍ക്ക് കോവിഡ്; ഉറവിടം വ്യക്തമല്ല

കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി നടത്തിയ പരിശോധനയിലാണ് ഇത്രയധികം പൊലീസുകാര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത്.
തുമ്പ സ്റ്റേഷനില്‍ 11 പൊലീസുകാര്‍ക്ക് കോവിഡ്; ഉറവിടം വ്യക്തമല്ല

തിരുവനന്തപുരം: ജില്ലയിലെ തുമ്പ പൊലീസ് സ്റ്റേഷനില്‍ കൊവിഡ് വ്യാപനം. 11 പൊലീസുകാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി നടത്തിയ പരിശോധനയിലാണ് ഇത്രയധികം പൊലീസുകാര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത്. പൊലീസുകാര്‍ക്ക് മാത്രമല്ല കുടുംബാംഗങ്ങള്‍ക്കും കോവിഡ് പിടിപെട്ടിട്ടുണ്ട്. അതേസമയം രോഗ ഉറവിടം വ്യക്തമല്ല.

Related Stories

Anweshanam
www.anweshanam.com