സം​സ്ഥാ​ന​ത്ത് പു​തി​യ 11 ഹോ​ട്ട് സ്‌​പോ​ട്ടു​ക​ള്‍ കൂ​ടി

നി​ല​വി​ല്‍ 660 ഹോ​ട്ട് സ്‌​പോ​ട്ടു​ക​ളാ​ണു​ള്ള​ത്
സം​സ്ഥാ​ന​ത്ത് പു​തി​യ 11 ഹോ​ട്ട് സ്‌​പോ​ട്ടു​ക​ള്‍ കൂ​ടി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് പു​തി​യ 11 ഹോ​ട്ട് സ്‌​പോ​ട്ടു​ക​ള്‍ കൂ​ടി. 15 പ്ര​ദേ​ശ​ങ്ങ​ളെ ഹോ​ട്ട് സ്‌​പോ​ട്ടി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. നി​ല​വി​ല്‍ 660 ഹോ​ട്ട് സ്‌​പോ​ട്ടു​ക​ളാ​ണു​ള്ള​ത്.

പു​തി​യ ഹോ​ട്ട് സ്‌​പോ​ട്ടു​ക​ള്‍

കോ​ട്ട​യം - ഭ​ര​ണ​ങ്ങാ​നം (ക​ണ്ടൈ​ന്‍​മെ​ന്റ് സോ​ണ്‍ വാ​ര്‍​ഡ് 7), ത​ല​യോ​ല​പ്പ​റ​മ്ബ് (2), ക​ങ്ങ​ഴ (9)

എ​റ​ണാ​കു​ളം - ആ​മ്ബ​ല്ലൂ​ര്‍ (സ​ബ് വാ​ര്‍​ഡ് 14), മു​ള​ന്തു​രു​ത്തി (സ​ബ് വാ​ര്‍​ഡ് 9, 13), പാ​റ​ക്ക​ട​വ് (സ​ബ് വാ​ര്‍​ഡ് 17)

തൃ​ശൂ​ര്‍ - എ​ട​ത്തു​രു​ത്തി (15), ചേ​ല​ക്ക​ര (11)

പ​ത്ത​നം​തി​ട്ട - തോ​ട്ട​പ്പു​ഴ​ശേ​രി (സ​ബ് വാ​ര്‍​ഡ് 6, 13)

ഇ​ടു​ക്കി - ച​ക്കു​പ​ള്ളം (സ​ബ് വാ​ര്‍​ഡ് 2, 13, 14)

വ​യ​നാ​ട് - മൂ​പ്പൈ​നാ​ട് (സ​ബ് വാ​ര്‍​ഡ് 4)

Related Stories

Anweshanam
www.anweshanam.com