മുന്നാറിലെ ധ്യാനകേന്ദ്രത്തിലെ വാർഷിക ധ്യാനയോഗത്തിൽ പങ്കെടുത്ത നൂറ് പേർക്ക് കോവിഡ്

കോവിഡ് ബാധിച്ച 5 പുരോഹിതന്മാർ ഗുരുതര അവസ്ഥയിലെന്നും റിപോർട്ടുകൾ.
മുന്നാറിലെ ധ്യാനകേന്ദ്രത്തിലെ  വാർഷിക ധ്യാനയോഗത്തിൽ പങ്കെടുത്ത നൂറ് പേർക്ക് കോവിഡ്
wildpixel

മൂന്നാർ: മുന്നാറിലെ ധ്യാനകേന്ദ്രത്തിലെ വാർഷിക ധ്യാനയോഗത്തിൽ പങ്കെടുത്ത 100 - അധികം സി എസ് ഐ പുരോഹിതർക്ക് കോവിഡ് ബാധിച്ചതായി റിപോർട്ടുകൾ. രണ്ട് വൈദികർ വൈറസ് ബാധയെ തുടർന്ന് മരിച്ചു. കോവിഡ് ബാധിച്ച 5 പുരോഹിതന്മാർ ഗുരുതര അവസ്ഥയിലെന്നും റിപോർട്ടുകൾ.

കോവിഡ് മാനദണ്ഡങ്ങൾ ലംഘനം നടത്തിയായിരുന്നു ധ്യാനം. ഏപ്രിൽ 13 മുതൽ 17 വരെയായിരുന്നു സമ്മേളനം. വിവിധ പള്ളികളിൽ നിന്നും 350 പേർ പങ്കെടുത്തു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com