സംസ്ഥാനത്ത് ഇന്ന് 10 പുതിയ ഹോട്ട് സ്പോട്ടുകൾ

ആകെ 450 ഹോട്ട് സ്പോട്ടുകളാണുള്ളത്
സംസ്ഥാനത്ത് ഇന്ന് 10 പുതിയ ഹോട്ട് സ്പോട്ടുകൾ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 10 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. ഇടുക്കി ജില്ലയിലെ കരിങ്കുന്നം (കണ്ടെൻമെന്റ് സോൺ സബ് വാർഡ് 7), തൃശൂർ ജില്ലയിലെ വള്ളത്തോൾ നഗർ (15), മറ്റത്തൂർ (8, 10), കടവല്ലൂർ (സബ് വാർഡ് 10), കോടശേരി (5), ആതിരപ്പള്ളി (സബ് വാർഡ് 7), കടുകുറ്റി (സബ് വാർഡ് 1), കോട്ടയം ജില്ലയിലെ എരുമേലി (23), കിടങ്ങൂർ (10), വാഴപ്പള്ളി (6, 9, 12, 16) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ.

2 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 450 ഹോട്ട് സ്പോട്ടുകളാണുള്ളത്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com