ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌ കോവിഡ് മുക്തനായി

ഓഫീസിൽ ഏതാനും പേർക്ക് കോവിഡ് സ്ഥിരീകരിച്ചത് മൂലം ഏപ്രിൽ 13-നാണ് യോഗി ആദിത്യനാഥ് ക്വാറന്റീനിൽ പ്രവേശിച്ചത്.
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌ കോവിഡ്  മുക്തനായി

ലക്നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌ കോവിഡ് മുക്തനായി. പരിശോധന ഫലം നെഗറ്റീവ് ആയ വിവരം അദ്ദേഹം തന്നെയാണ് അറിയിച്ചത്.ഓഫീസിൽ ഏതാനും പേർക്ക് കോവിഡ് സ്ഥിരീകരിച്ചത് മൂലം ഏപ്രിൽ 13-നാണ് യോഗി ആദിത്യനാഥ് ക്വാറന്റീനിൽ പ്രവേശിച്ചത്.

അടുത്ത ദിവസം നടത്തിയ പരിശോധനയിൽ കോവിഡ് നെഗറ്റീവ് ആകുകയായിരുന്നു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com