യ​ശ്വ​വ​ര്‍​ധ​ന്‍ കു​മാ​ര്‍ സി​ന്‍​ഹ മു​ഖ്യ വി​വ​രാ​വ​കാ​ശ ക​മ്മീ​ഷ​ണ​റാ​യി ചു​മ​ത​ല​യേ​റ്റു

യു​കെ​യി​ലും ശ്രീ​ല​ങ്ക​യി​ലും ഇ​ന്ത്യ​യു​ടെ ഹൈ​ക്ക​മ്മീ​ഷ​ണ​റാ​യി​രു​ന്നു യ​ശ്വ​ന്ത് കു​മാ​ര്‍
യ​ശ്വ​വ​ര്‍​ധ​ന്‍ കു​മാ​ര്‍ സി​ന്‍​ഹ മു​ഖ്യ വി​വ​രാ​വ​കാ​ശ ക​മ്മീ​ഷ​ണ​റാ​യി ചു​മ​ത​ല​യേ​റ്റു

ന്യൂ​ഡ​ല്‍​ഹി: യ​ശ്വ​വ​ര്‍​ധ​ന്‍ കു​മാ​ര്‍ സി​ന്‍​ഹ മു​ഖ്യ വി​വ​രാ​വ​കാ​ശ ക​മ്മീ​ഷ​ണ​റാ​യി ചു​മ​ത​ല​യേ​റ്റു. രാ​ഷ്ട്ര​പ​തി ഭ​വ​നി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ രാ​ഷ്ട്ര​തി രാം​നാ​ഥ് കോ​വി​ന്ദി​ന്‍റെ സാനിധ്യത്തിലാണ് മു​ന്‍ ഐ​എ​ഫ്‌എ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ യ​ശ്വ​വ​ര്‍​ധ​ന്‍ കു​മാ​ര്‍ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു ചു​മ​ത​ല​യേ​റ്റ​ത്.

മു​ഖ്യ വി​വ​രാ​വ​കാ​ശ ക​മ്മീ​ഷ​ണ​റാ​യി അ​ദ്ദേ​ഹ​ത്തി​ന് മൂ​ന്നു വ​ര്‍​ഷ​ത്തെ കാ​ലാ​വ​ധി ഉ​ണ്ട്. യു​കെ​യി​ലും ശ്രീ​ല​ങ്ക​യി​ലും ഇ​ന്ത്യ​യു​ടെ ഹൈ​ക്ക​മ്മീ​ഷ​ണ​റാ​യി​രു​ന്നു യ​ശ്വ​ന്ത് കു​മാ​ര്‍.

സി​ന്‍​ഹ​യ്ക്കു പു​റ​മേ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​നാ​യ ഉ​ദ​യ് മ​ഹു​ര്‍​ക​ര്‍, മു​ന്‍ ലേ​ബ​ര്‍ സെ​ക്ര​ട്ട​റി ഹീ​ര ലാ​ല്‍ സ​മ​രി​യ, മു​ന്‍ ഡെ​പ്യൂ​ട്ടി കം​പ്ട്രോ​ള​ര്‍ ആ​ന്‍റ് ഓ​ഡി​റ്റ​ര്‍ ജ​ന​റ​ല്‍ സ​രോ​ജ് പു​ഹാ​നി എ​ന്നി​വ​രെ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ക​മ്മീ​ഷ​ണ​ര്‍​മാ​രാ​യും നി​യ​മി​ച്ചി​ട്ടു​ണ്ട്. ഇ​വ​രും ചു​മ​ത​ല​യേ​റ്റു. ഇ​തോ​ടെ വി​വ​രാ​വ​കാ​ശ ക​മ്മീ​ഷ​ണ​ര്‍​മാ​രു​ടെ എ​ണ്ണം ഏ​ഴാ​യി.

Related Stories

Anweshanam
www.anweshanam.com