രണ്ടാംലോക യുദ്ധക്കാലത്തെ ബോംബ് കണ്ടെത്തി
India

രണ്ടാംലോക യുദ്ധക്കാലത്തെ ബോംബ് കണ്ടെത്തി

By News Desk

Published on :

മണിപ്പൂരില്‍ പൊട്ടാത്ത ബോംബും വെടിക്കോപ്പുകളും കണ്ടെത്തി. വടക്ക്-കിഴക്കന്‍ സംസ്ഥാനമായ മിസോറം തലസ്ഥാനം മണിപൂരിലെ മോറെ എന്ന സ്ഥലത്തു നിന്നാണ് കണ്ടെത്തിയത്. ഇവ രണ്ടാം ലോക മഹായുദ്ധവേളയിലേതാണെന്നാണ് കരുതപ്പെടുന്നത്. ഇന്ന് രാവിലെ ( ജൂലായ് 17) എ എന്‍ഐയാണീത് റിപ്പോര്‍ട്ട് ചെയ്തത്.

ഒരു വ്യക്തി തന്റെ പറമ്പ് നിരത്തുന്നതിനിടെയാണ് പെട്ടാത്ത 27 ബോംബുകളടക്കമുള്ള വെടിക്കോപ്പുകള്‍ ശ്രദ്ധയില്‍പ്പെട്ടത്. ജനവാസ പ്രദേശത്താണ് കണ്ടൈത്തിയത്. ഇവ സുരക്ഷിത സ്ഥലത്തേക്ക് മാറ്റിയതായി മോറെയിലെ ക്രമസമാധാന ചുമതലയുള്ള ഉന്നത പൊലിസുദോഗ്യസ്ഥന്‍ പറഞ്ഞു.

Anweshanam
www.anweshanam.com