എയര്‍ ഇന്ത്യ-ഇന്ത്യന്‍ എയര്‍ലൈന്‍സ് ലയന കേസ്; സിബിഐ അന്വേഷണം അവസാനിപ്പിച്ചു; മൻമോഹൻ സിങ്ങിനോട് ബിജെപി മാപ്പ് പറയണം; സഞ്ജയ് റാവത്ത്
മുംബൈ: മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങ്ങിനോട് ബിജെപി മാപ്പ് പറയണമെന്ന ആവശ്യവുമായി ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവ് സഞ്ജയ് റാവത്ത്. എയര്‍ ഇന്ത്യ-ഇന്ത്യന്‍ എയര്‍ലൈന്‍സ് ലയന...