സിപിഎം പൊളിറ്റ് ബ്യുറോ അംഗം മുഹമ്മദ് സലീമിന് കൊവിഡ്
India

സിപിഎം പൊളിറ്റ് ബ്യുറോ അംഗം മുഹമ്മദ് സലീമിന് കൊവിഡ്

പശ്ചിമ ബംഗാളിൽ നിന്നുള്ള നേതാവാണ്

News Desk

News Desk

കോ​ല്‍​ക്ക​ത്ത: സി​പി​എം പോ​ളി​റ്റ് ബ്യൂ​റോ അം​ഗം മു​ഹ​മ്മ​ദ് സ​ലീ​മി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. അ​ദ്ദേ​ഹ​ത്തെ കോ​ല്‍​ക്ക​ത്ത​യി​ലെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ദ്ദേ​ഹ​ത്തി​ന് പ​നി​യും ശ്വാ​സ​ത​ട​സ​വും ഉ​ള്ള​താ​യാ​ണ് റി​പ്പോ​ര്‍​ട്ട്. ബം​ഗാ​ളി​ല്‍ നി​ന്നു​ള്ള മു​ന്‍ ലോ​ക്സ​ഭാം​ഗ​മാ​ണ് മു​ഹ​മ്മ​ദ് സ​ലിം.

മറ്റൊരു മുതിർന്ന നേതാവായ ശ്യാംലാൽ ചക്രബർത്തിയെയും കോവിഡ് സ്ഥിരീകരിച്ച് ഈസ്റ്റേൺ ബൈപാസിലെ മറ്റൊരു സ്വകാര്യ ആശുപത്രിയിൽ ശനിയാഴ്ച പ്രവേശിപ്പിച്ചിരുന്നു. ഇദ്ദേഹത്തിന്റെ നില വഷളായതോടെ വെന്റിലേറ്ററിലേക്ക് മാറ്റിയിരിക്കുകയാണ്.

Anweshanam
www.anweshanam.com