തമിഴ്‌നാട്ടിൽ നടന്മാരായ വിജയ്‍യും സൂര്യയും വോട്ട് രേഖപ്പെടുത്തി

രാവിലെ കമൽ ഹസ്സനും രജനികാന്തും അടക്കമുള്ള സൂപ്പർ താരങ്ങൾ വോട്ട് ചെയ്യാൻ എത്തിയിരുന്നു .
തമിഴ്‌നാട്ടിൽ നടന്മാരായ വിജയ്‍യും സൂര്യയും വോട്ട് രേഖപ്പെടുത്തി

തമിഴ്‌നാട്ടിൽ നടന്മാരായ വിജയ്‍യും സൂര്യയും വോട്ട് രേഖപ്പെടുത്തി .നടൻ വിജയ് നീലാങ്കരിയിലെ വെൽസ് യൂണിവേഴ്സിറ്റി ബൂത്തിലാണ് വോട്ട് രേഖപ്പെടുത്തിയത് .സൈക്കിളിലാണ് വിജയ് വോട്ട് രേഖപ്പെടുത്താൻ എത്തിയത് .ഡി എം കെ നേതാവ് സ്റ്റാലിന്റെ മകൻ ഉദയനിധി സ്റ്റാലിനും വോട്ട് രേഖപ്പെടുത്തി .രാവിലെ കമൽ ഹസ്സനും രജനികാന്തും അടക്കമുള്ള സൂപ്പർ താരങ്ങൾ വോട്ട് ചെയ്യാൻ എത്തിയിരുന്നു .

No stories found.
Anweshanam അന്വേഷണം
www.anweshanam.com